നിരവധി ഒഴിച്ചുകളിലേക്ക് ആണ് നോർക്ക റൂട്സ് ഉദ്യോഗാർഥികൾക്കായി റിക്രൂട്ട്മെന്റ് നടത്തുന്നത്. മിനിസ്ട്രി ഓഫ് ഹെൽത്ത്, സൗദി അറേബിയയിലേക്ക് നേഴ്സ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിനും തുടർന്ന് വായിക്കുക.
4110 സൗദി റിയാൽ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 250 റിയാൽ എക്സ്പീരിയൻസ് അലവൻസും. നഴ്സിങ്ങിൽ B SC / M SC / PH D ആണ് ആവശ്യമായ യോഗ്യത. 35 വയസ്സാണ് പ്രായപരിധി. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ടിക്കറ്റ്, ഫുഡ് ആൻഡ് ആക്കിക്കോമോഡേഷൻ സൗജന്യമായി ലഭിക്കും.

അപ്ലിക്കേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 28.01.2021. ഫെബ്രുവരി 1 മുതൽ 10 വരെയാകും ഇന്റർവ്യൂ. താല്പര്യമുള്ളവർ റെസ്യുമെ, പസോപോർട് കോപ്പി, ആധാർ കോപ്പി, ഫോട്ടോ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, അപ്ലിക്കേഷൻ ഫോമിനോടൊപ്പം rmt3.norka@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by