അൽമറായിയിൽ ജോലി നേടാം

- Sponsored Links -

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുടങ്ങിയ വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അൽമറായി എന്ന പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് ആയി ജോലി നേടാൻ അവസരം. ഗൾഫ് ജോലി നോക്കുന്നവർക്കും ഉയർന്ന ശമ്പളത്തിൽ നല്ല കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു നല്ല അവസരം ആയിരിക്കും.

അൽമറായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ നിലവിലെ ഒഴിവുകളും, ഒഴിവുകൾ സംബന്ധിച്ചുള്ള യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങളും ലഭിക്കും. നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികയിലേക്ക് ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

- Sponsored Links -

ഡിഗ്രി/ ഡിപ്ലോമ / +2 തുടങ്ങി വിവിധ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള തസ്തികയുടെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം “apply now “എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുക. അതിനോടൊപ്പം സി.വി, പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകൾ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply