60,000/- മാസം നേടാൻ ഒരു ബിസിനസ്

- Sponsored Links -

മാർക്കറ്റിംഗ് മേഖലയിൽ കഴിവുള്ളവർക്ക് പറ്റിയ ഒരു ബിസിനെസ്സ് ഐഡിയയാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. നല്ല രീതിയിൽ കഠിനധ്വാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് ഈ ബിസിനെസിൽ നല്ല വിജയം കൈവരിക്കാൻ സാധിക്കും. മാർക്കറ്റിംഗ് എന്ന് പറയുമ്പോൾ തന്നെ പലർക്കും പല രീതിയുള്ള സംശയങ്ങളാണ് ഉണ്ടാവാൻ സാധ്യത ഉള്ളത്‌. ISO പോലെയുള്ള സർട്ടിഫിക്കേഷൻ കഴിഞ്ഞതും ജോൺ ഫിലിപ്പിന്റ ബ്രാൻഡ് ഉൾപ്പനങ്ങളാണ് മാർക്കറ്റ് ചെയ്യാൻ പോകുന്നത്. ഇതിൽ പ്രധാനമായി വരുന്ന ഉല്പന്നങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രാധാനമായും വരുന്ന ഉൾപ്പനങ്ങളാണ് കോസ്മെറ്റിക് ഭാഗമായി വരുന്ന ഉല്പന്നങ്ങൾ. ഇതിൽ ഇന്നത്തെ കാലത്ത് ദിനം തോറും ഉപയോഗിക്കുന്ന ഉൾപ്പനങ്ങളായിരിക്കും ഇതിൽ ഉണ്ടാവുന്നത്. ഹാൻഡ് വാഷ്, ഹെയർ ഓയിൽ, ഹാൻഡ് സാനിറ്റിസ്റ്റർ തുടങ്ങിയവ ഇതിൽ ഉൾപെടും. അതുകൊണ്ട് തന്നെ വളരെ എളുപ്പമായി മാർക്കറ്റിംഗ് ചെയ്യാൻ സാധിക്കുന്നതാണ്.ജോൺ ഫിലിപ്പിന്റ സബ് ഡിസ്ട്രിബൂഷൻ വഴിയായിരിക്കും ഇത് ലഭ്യമാകുന്നത്. മറ്റൊരു പ്രാധാന ഗുണമുള്ള കാര്യമാണ് ഇതിൽ ഇൻവെസ്റ്റ്മെന്റ് ഇല്ലാത്തത്. ആകെ വരുന്ന ചിലവാണ് സബ് ഡിസ്ട്രിബൂഷനിൽ നിന്നും എടുക്കുന്ന സ്റ്റോക്ക്.

- Sponsored Links -

താലൂക്ക് അടിസ്ഥാനത്തിൽ ആണെങ്കിൽ സ്റ്റോക്കിന്റ വാല്യൂ ആണെങ്കിൽ 50000 രൂപയാണ്. എന്നാൽ ജില്ല അടിസ്ഥാനത്തിൽ ആണെങ്കിൽ സ്റ്റോക്ക് എടുക്കുമ്പോൾ രണ്ട് ലക്ഷം രൂപ വരെയാവും. ഇതിൽ 25 ശതമാനം മുതൽ 35 ശതമാനം വരെ മാർജിൻ ലഭിക്കുന്നതാണ്. ഏത് രീതിയിൽ വേണമെങ്കിലും നമ്മൾക്ക് ഇത് വിൽക്കാൻ സാധിക്കും. വിൽക്കാൻ വേണ്ടി ഏത് വഴി വേണമെങ്കിലും സ്വീകരിക്കാം. ആത്മാത്രമല്ല കമ്പനിയുടെ ഭാഗത്തു നിന്നും ഡിജിറ്റൽ അഡ്സ് തുടങ്ങി എല്ലാ സഹായങ്ങളും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9048999970 ഈ നമ്പറിൽ വിളിച്ചു അന്വേഷിക്കാവുന്നതാണ്.

- Sponsored Links -

Leave a Reply