കോവിഡ് വന്നതോടെ നിരവധി പ്രവാസികളുടെ ജോലിയാണ് നഷ്ടപെട്ടിട്ടുള്ളത്. പ്രവാസികളുടെ മാത്രമല്ല സാധാരണ ജനങ്ങളും ഇപ്പോൾ ജോലി അന്വേഷിച്ചു നടക്കുകയാണ്. എന്നാൽ ഇപ്പോൾ പലരും ബിസിനെസ് മേഖലയിലേക്ക് നീങ്ങിയിരിക്കുകയാണ്. പക്ഷേ പലർക്കും അത് വിജയകരമാവൻ സാധിക്കുന്നില്ല. ഇവിടെ നോക്കാൻ പോകുന്നത് ഏത് ഒരാൾക്കും ചെയ്യാണ് പറ്റിയ ഒരു ബിസിനെസ്സിനെ കുറിച്ചാണ്.
ചെറിയ മുതൽ മുടക്കും കഠിനധ്വാനം ചെയുന്നവർക്ക് ഈ ബിസിനെസ്സ് ഏറെ ഉപകാരമാണ് ഉണ്ടാവുന്നത്. വീട്ടിലെ സൗകര്യം ഉപയോഗിച്ച് ഏത് ഒരാൾക്ക് ചെയ്യാൻ പറ്റിയ ബിസിനെസ് ആണ് ഇത്.നമ്മളുടെ പലരുടെയും വീട്ടിൽ നിരവധി പഴയ കേബിൾ, വയറുകളും ഉപയോഗ ശൂന്യമാവറുണ്ട്.
ഇത് കൂടാതെ കേടായ ഇലക്ട്രോണിക്സ് ഉപകാരണങ്ങളിൽ നിരവധി വയർസ് ആണ് ഉള്ളത്. എന്നാൽ നമ്മൾ പലരും ഇത് ആക്രികടകൾക്ക് മറിച് വിൽക്കുകയാണ് പതിവ്. എന്ന ഇത് മെഷീൻസ് ഉപയോഗിച്ച് വേർത്തിരിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന രീതി. വയറുകളിൽ നിന്നും കോപ്പർ വേർതിരിക്കുന്നതായി മെഷീൻസ് ആണ് ഉപയോഗിക്കുന്നത്.
ഇത് ഉപയോഗിച്ച് പുറത്തേക്ക് എത്തുന്ന വയറുകൾ പുറമെ ഉള്ള പ്ലാസ്റ്റിക് കോറ്റിംഗ് വേർതിരിഞ്ഞ രീതിയിൽ ആയിരിക്കും ഉണ്ടാവുന്നത്. പ്ലാസ്റ്റിക് കോട്ടിൽ നിന്നും സുഖകരമായി കോപ്പർ എടുക്കാൻ സാധിക്കും. ഈ കോപ്പറുകൾ പല കമ്പനികൾക്കും നല്ല പണം വാങ്ങി കൊടുക്കാവുന്നതാണ്.
എന്നാൽ ഈ ബിസിനെസിന് ചെറിയ രീതിയിൽ ഉള്ള മുതൽ മുടക്ക് വേണം.വയറുകൾ കോപ്പർ വേർതിരിച്ചുയെടുക്കുന്ന മെഷീൻസിന് 70000 രൂപയും മറ്റ് ചിലവുകൾ എല്ലാം കൂട്ടി 80000 രൂപയാണ് ഈ ബിസിനെസ്സ് വേണ്ട ഇൻവെസ്റ്റ്മെന്റ. എന്നാൽ ഈ ബിസ്‌നീസിൽ നിന്നും നമ്മൾക്ക് ലഭിക്കുന്ന ഒരു ദിവസത്തെ ലാഭം 14500 രൂപയാണ്.

by