CSIR, ലക്നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 03 ഒഴിവുകൾ ആണുള്ളത്, സ്ഥിരം നിയമനം ആയിരിക്കും. ഒരു കേന്ദ്ര സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.

പത്താം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് & ഹെവി ലൈസൻസ് ഉള്ളവർക്കും 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. വണ്ടിയുടെ മെക്കാനിസവും അറിയുള്ളവർ ആയിരിക്കണം. 19,000 രൂപ മുതൽ 63200 രൂപ വരെയാണ് ശമ്പളം. സ്കിൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ വഴിയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27.02.2021.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപേക്ഷ ഫോറം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by