നോട്ട് അടിക്കുന്ന ജോലി നേടാം

- Sponsored Links -

സെക്യൂരിറ്റി പ്രിൻറിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പുതിയ വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടുണ്ട്. സൂപ്പർവൈസർ (പ്രിൻറിംഗ്), സൂപ്പർവൈസർ (ടെക്നിക്കൽ കൺട്രോൾ), സൂപ്പർവൈസർ (IT) (RM), സൂപ്പർവൈസർ (OL)(RM), ജൂനിയർ ഓഫീസ് അസിസ്റ്റൻറ് (ഹിന്ദി) എന്നീ തസ്തികകളിൽ ആയി 12 ഒഴിവുകളാണുള്ളത്.

- Sponsored Links -
തസ്തിക ശമ്പളം യോഗ്യത
സൂപ്പർവൈസർ (ടെക്നിക്കൽ കൺട്രോൾ)Rs.26,000 /- to 1,00,000/- (Revised)പ്രസ്തുത മേഖലയിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം
സൂപ്പർവൈസർ (IT) (RM)Rs.26,000 /- to 1,00,000/- (Revised)പ്രസ്തുത മേഖലയിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം
സൂപ്പർവൈസർ (OL)(RM)Rs.26,000 /- to 1,00,000/- (Revised)ഹിന്ദിയിൽ മാസ്റ്റേഴ്സ് ഡിഗ്രീ + 1 വർഷത്തെ പ്രവർത്തി പരിചയം.
ജൂനിയർ ഓഫീസ് അസിസ്റ്റൻറ് (ഹിന്ദി)Rs. 8350- 20470 /- (Pre-revised)ഡിഗ്രീ കൂടാതെ ടൈപ്പിംഗ് സ്പീഡ് (ഹിന്ദി @ 30 wpm) ഉണ്ടയിരിക്കണം
സൂപ്പർവൈസർ (പ്രിൻറിംഗ്)Rs.26,000 /- to 1,00,000/- (Revised)പ്രസ്തുത മേഖലയിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായിട്ടുള്ള അപേക്ഷകൾ മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ സ്വീകരിക്കുന്നതായിരിക്കും. ജനറൽ/OBC/EWS എന്നീ വിഭാഗങ്ങൾക്ക് 600 രൂപയും ST/SC/PWD വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ


ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply