ടൈപ്പിംഗ് ജോബ് എന്ന് പറയുമ്പോലെ പലരുടെ മനസ്സിൽ ഓടി വരുന്ന ഒന്നായിരിക്കും ഫേക്ക് അല്ലെങ്കിൽ തട്ടിപ്പ്. എന്നാൽ നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് ഒരു വ്യത്യസ്തമായ ടൈപ്പിംഗ് ജോബിനെ കുറിച്ചാണ്. ട്രാൻസ്ക്രിപ്ഷൻ ടൈപ്പിംഗ് ജോബ് എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും. ട്രാൻസ്ക്രിപ്ഷൻ എന്ന് പറയുന്നത് വീഡിയോ അല്ലെങ്കിൽ ഓഡിയോ കേട്ട് ടൈപ്പ് ചെയ്യുക എന്നാണ്.
എന്നാൽ അങ്ങനെ ജോലി ചെയ്യാൻ താത്പര്യം ഉള്ളവർക്ക് ഒരു വെബ്സൈറ്റാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. വേർബിറ്റ്. എഐ എന്നാണ് വെബ്സൈറ്റിൻറെ പേര്. യൂഎസ് വെബ്സൈറ്റാണ്. ലോകമെബാടും ആളുകൾ ജോലി ചെയുന്ന ഒരു വെബ്സൈറ്റ് കൂടിയാണ് ഇത്.
വെബ്സൈറ്റിൽ കയറിയ ശേഷം രജിസ്റ്റർ ചെയ്യുക. ശേഷം ഇമെയിലേക്ക് വെരിഫിക്കേഷൻ ലിങ്ക് വരും. വെരിഫിക്കേഷൻ ചെയ്ത ശേഷം ട്രെയിനിങ് ഉണ്ടാവും അതുപോലെ ചെയ്യാനുള്ള ജോലി ലഭിക്കും. നമ്മൾ ചെയ്ത ജോലിയുടെ ശമ്പളം പയ്പൽ വഴി മാത്രമേ ലഭിക്കുള്ളു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിട്ടുള്ള വീഡിയോ കാണുക.

by