ക്ഷേമ പദ്ധതികളുമായി ഗ്രാമകം

- Sponsored Links -

നമ്മളുടെ സംസ്ഥാനത്തുള്ള എല്ലാ പഞ്ചായത്തുകളും ഗ്രാമകം എന്ന പദ്ദതിയിയിലേക്ക് വരാൻ പോകുകയാണ്. ഗ്രാമകം എന്ന പദ്ദതിയിലൂടെ വിവിധ ആനുകൂല്യങ്ങളും ഷേമങ്ങളുമാണ് ലക്ഷ്യമാക്കുന്നത്. കേരളത്തിൽ ഉള്ള കുടുംബശ്രീ ആയിരിക്കും ഈ പദ്ദതിയുടെ ചുമതല വഹിക്കുന്നത്. ഒരു നാടിന് ഉണ്ടാവുന്ന പ്രേശ്നങ്ങ്ൾ ശേഖരിച്ച് പഞ്ചായത്തുകൾ തലത്തിൽ വന്ന് പരിഹരിക്കുന്നതാണ് ഈ പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി ആശയങ്ങളാണ് ഈ പദ്ദതി രൂപീകരിക്കുമ്പോൾ ഉണ്ടാവുന്നത്. ഒരു പഞ്ചായത്തിൽ തന്നെ അനേകം പേരാണ് സാമ്പത്തികമായി ബുധിമുട്ട് നേരിടുന്നത്. അതിനുള്ള പരിഹാരമാണ് ഈ പദ്ദതി.

- Sponsored Links -

അതുപോലെ ഒരുപാട് പേർക്ക് അനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നത്. എന്നാൽ ഈ പദ്ദതിയിലൂടെ അതും ലക്ഷ്യമാക്കി മുന്നോട്ട് പോകുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യം, ഗതാഗത മാർഗങ്ങൾ, കുടിവെള്ളം തുടങ്ങി മറ്റ് അനേകം പ്രേശ്നങ്ങൾ ഈ പദ്ദതിയിലൂടെ സമർപ്പിക്കാൻ സാധിക്കുന്നതാണ്. കൃഷിപരമായ വിവിധ ആശയങ്ങൾ ഉണ്ടാകും. അതിന്റെ അനുകൂല്യങ്ങളും ഉണ്ടാകും.മൃഗ പാലിപാലന തുടങ്ങിയ മേഖലയിലെ അനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. അതുപോലെ തന്നെ പരിസ്ഥിതി പ്രെശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ദതിയിലൂടെ സാധിക്കുന്നതാണ്.

അതുപോലെ തന്നെ ലഹരിക്ക് അടിമയായവർക്ക് അവശ്യകരമായ കൗൺസിലിങ് തുടങ്ങിയവ ഉണ്ടാകും. വാർഡ് തരത്തിൽ ഈ പ്രേശ്നങ്ങൾ നൽകാം. അത് പിന്നീട് പല പരാതികളും വേർ തിരിച്ചു റിപോർട്ടുകൾ സമർപ്പിക്കും. അയൽ കൂട്ടങ്ങൾ വഴിയായിരിക്കും ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ഗ്രാമക എന്ന പദ്ദതിയിലൂടെ ഉദ്ദേശിക്കുന്നത്. എത്രെയും പെട്ടന്ന് ഈ പടത്തിന് സംസ്ഥാനത്ത് നടപ്പിലാക്കുന്നതാണ്.

- Sponsored Links -

Leave a Reply