ഓയിൽ & ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് 4182 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നല്ല ഒരു ജെറി അന്ന്വേഷിക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരമാണ്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 17 ന് മുൻപായി അപേക്ഷിക്കാം. നിലവിലുള്ള ഒഴിവു വിവരങ്ങൾ, യോഗ്യത, അപേക്ഷിക്കേണ്ട രീതി. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക.
അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത കോമേഴ്സിൽ ഡിഗ്രീ എടുത്തവർക്കാണ്. അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്‌സ് തസ്തികയിൽ ബി എ അല്ലെങ്കിൽ ബി ബി എ യിൽ ഡിഗ്രീ എടുത്തവർക്കാണ് അവസരം. സെക്രെട്ടറിയൽ അസിസ്റ്റന്റ് തസ്തികയിൽ സ്റ്റെനോഗ്രാഫിയിൽ ഐ ഐ ഐ അല്ലെങ്കിൽ സെക്രെട്ടറിയൽ പ്രാക്ടീസ് ഉള്ളവർക്കാണ് യോഗ്യത.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിൽ യോഗ്യത ഐ ടി ഐ ആണ്. ഡ്രാഫ്ട്മാൻ, സിവിൽ ട്രെഡിൽ ഐ ടി ഐ ഉള്ളവർക്ക് ഡ്രാഫ്ട്മാൻ (സിവിൽ) തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലെക്ട്രിഷ്യൻ, ഫിറ്റർ , മെഷിനിസ്റ്, പ്ലംബർ, വെൽഡർ തുടങ്ങിയ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബന്ധപ്പെട്ട ട്രെഡിൽ ഐ ടി ഐ ആണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by