നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണർ, ഓഫീസ് സൂപ്പർഇന്റന്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്-I , സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ഓഫീസ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് അവസരം. യോഗ്യതയുള്ളവർക്ക് അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി 05.01.2021 മുതൽ 04.02.2021 വരെ സമർപ്പിക്കാം.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും https://tribal.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് തസ്തികയുടെ അടിസ്ഥാനത്തിൽ 100 രൂപ മുതൽ 1200 രൂപ വരെയാണ്. അപേക്ഷിക്കുന്നതിന് മുൻപായി യോഗ്യത വിവരങ്ങൾ, അപേക്ഷ ഫീസ് വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലൈൻ താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു നന്നായി മനസ്സിലാക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by