യോഗ്യത പ്രശ്‌നമല്ല- ബാങ്കിൽ ജോലി നേടാം

- Sponsored Links -

പഞ്ചാബ് നാഷണൽ ബാങ്ക് 23 പാർടൈം സ്വീപ്പർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 5, 2021 മുതൽ ഏപ്രിൽ 17 2021 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

കേരളത്തിലെ വിവിധ ജില്ലകളിലായി 23 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം- 6 പത്തനംതിട്ട-4 കൊല്ലം- 5 കോട്ടയം- 4 ഇടുക്കി- 2 ആലപ്പുഴ- 2 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. പത്താം ക്ലാസ് ജയിക്കാത്തവർക്കും നിരക്ഷരർക്കും അപേക്ഷിക്കാവുന്നതാണ്.

- Sponsored Links -

18 വയസ്സു മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.SC/ ST /OBC/PWD/ PH വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമും ആവശ്യമായ രേഖകൾ ഉൾപ്പെടെ നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിലേക്ക് കഴിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply