ആപ്പിൾ ഇൻറെ പ്രോഡക്ടുകൾ അത് മൊബൈൽഫോൺ ആണെങ്കിലും ലാപ്ടോപ് ആണെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ ഒരു സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന വിലയിൽ അല്ല ഇവ മാർക്കറ്റുകളിൽ ലഭ്യമാകുന്നത്. നമ്മൾ പല സോഷ്യൽ മീഡിയ വഴിയും കണ്ടിട്ടുണ്ടാകും, ആപ്പിൾ പ്രോഡക്ടുകൾ വിലക്കുറവിൽ ലഭ്യമാകുന്ന സ്ഥാപനങ്ങളും മാർക്കറ്റുകളും, പക്ഷേ ഇവയെല്ലാം അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആയിരിക്കും. അവിടെ പോയി വാങ്ങുക എന്നത് പ്രാവർത്തികമായി ബുദ്ധിമുട്ടായ ഒരു കാര്യം തന്നെയാണ്.
എന്നാൽ നമ്മുടെ കേരളത്തിൽ തന്നെ ഇത്തരം ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ആപ്പിളിന്റെ യൂസ്ഡ് മൊബൈൽ, ലാപ്ടോപ്പ് എന്നിവ പകുതി വിലക്ക് വാങ്ങാൻ കഴിയുന്നതും കേരളത്തിലുടനീളം ആപ്പിൾ പ്രോഡക്റ്റ് സർവീസ് ലഭ്യമാക്കുന്നതും ആയ ” Isolve” എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ആണ് (വിലാസം താഴെ കൊടുത്തിട്ടുണ്ട്.
ഇവിടെ നിന്നും വാങ്ങുന്ന എല്ലാ പ്രൊഡക്ടിനും ഒരു മാസം വരെ ഹാർഡ്വെയർ – ന് വാറന്റി നൽകുന്നതാണ്. അതിന് ശേഷം വരുന്ന കംപ്ലയിന്റുകൾ വളരെ ചെറിയ തുകയ്ക്ക് തന്നെ ഇവിടെ നിന്ന് സർവീസ് ചെയ്തു തരുന്നതായിരിക്കും. ബന്ധപ്പെടാൻ ഉള്ള നമ്പർ :9497311507( iSolve Solutions, PRM Tower, 2 Floor,mylambadi junction, kuthiravattam (P.o) , calicut 673016,Kerala). നിരവധി ആപ്പിൾ പ്രൊഡക്ടുകളും അതിന്റെ സ്പെസിഫിക്കേഷൻസ്, വില എന്നിവ വിശദീകരിക്കുന്നു വീഡിയോ താഴെ കൊടുത്തിട്ടുണ്ട്.

by