ദേവസം ബോർഡിൽ ജോലി

- Sponsored Links -

ട്രാവൻകൂർ ദേവസം ബോർഡിൽ ജോലി നേടാൻ അവസരം. ദിവസ വേതന വ്യവസ്ഥയിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾഒക്ടോബര് 19,2020 മുൻപായി സമർപ്പിക്കുക. താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞ പ്രകാരം അപേക്ഷിക്കാം.

- Sponsored Links -

18 വയസ്സ് മുതൽ 60 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ പാസ്പോര്ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മതം തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
- Sponsored Links -

Leave a Reply