ക്ലാർക്ക് പ്യൂൺ ഉൾപ്പടെ നിരവധി ഒഴിവുകൾ

- Sponsored Links -

BISCOMAUN ബീഹാർ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് യൂണിയൻ ലിമിറ്റഡ് ഔദ്യോഗികമായി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. എം ടി എസ്, ജെ ഇ, അക്കൗണ്ട് അസ്സിസ്ടന്റ് ഉൾപ്പടെ വരെ തസ്തികകളിലായി 275 ഒഴിവുലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും സെപ്റ്റംബർ 28ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 01 ഒഴിവാണുള്ളത്. 25000 രൂപയാണ് ശമ്പളം. CA/ICWA/MBA/PGDM ഫിനാൻസ് ആണ് ആവശ്യമായ യോഗ്യത. റേഞ്ച് ഓഫീസർ കം മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ 20 ഒഴിവുകളുണ്ട്. 20,000 രൂപയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ ഉണ്ടായിരിക്കണം.

ജൂനിയർ എഞ്ചിനീയർ സിവിൽ– 02 ഒഴിവുകളുണ്ട്. 15000 രൂപയാണ് ശമ്പളം. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. അസ്സിസ്ടന്റ് മാനേജർ ഐ ടി – 02 ഒഴിവുകളുണ്ട് . 25000 രൂപയാണ് ശമ്പളം. ബി സി എ ആണ് ആവശ്യമായ യോഗ്യത. ഓഫീസ് എക്സിക്യൂട്ടീവ് കം അസിസ്റ്റന്റ് -10 ഒഴിവുകളുണ്ട്. 15000 രൂപയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ ഉണ്ടായിരിക്കണം.

- Sponsored Links -

അക്കൗണ്ട് അസിസ്റ്റന്റ് – 05 ഒഴിവുകളുണ്ട്. 15000 രൂപയാണ് ശമ്പളം. ബി കോം ആണ് യോഗ്യത. അസിസ്റ്റന്റ് ഗോഡൗൺ മാനേജർ – 88 ഒഴിവുകളുണ്ട്. 15000 രൂപയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറെറ്റർ കം ടൈപ്പിസ്റ്റ് – 05 ഒഴിവുകളുണ്ട്. 12000 രൂപയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ ഉണ്ടായിരിക്കണം. സെയിൽസ് മാൻ കം എം ടി എസ് – 142 ഒഴിവുകളുണ്ട്. 12000രൂപയാണ് ശമ്പളം. പ്ലസ് ടു ജയിച്ചവർക്കാണ് അവസരം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply