ചെന്നൈ എയർപോർട്ടിൽ ജോലി നേടാൻ അവസരം.

- Sponsored Links -

എയർ ഇന്ത്യ എയർപോർട്ട് ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സതേൺ ഇന്ത്യ റീജിയണിൽ ചെന്നൈയിലെ ഒഴിവുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. തസ്തികകൾ തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ഇന്റർവ്യൂ സമയവും തീയതിയും, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഡ്യൂട്ടി മാനേജർ തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. ഡിഗ്രിയും 16 വർഷത്തെ പ്രവർത്തി പരിചയവും ആണ്‌ യോഗ്യത. 45,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 55 വയസ്സാണ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22,2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

ഡ്യൂട്ടി ഓഫീസർ- ടെർമിനൽ തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. ഡിഗ്രിയും 12 വർഷത്തെ പ്രവർത്തി പരിചയവും ആണ്‌ യോഗ്യത. 32,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 50 വയസ്സാണ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22,2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. ഡിഗ്രിയും 16 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എം.ബി.എ ആണ്‌ യോഗ്യത. 25,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനറൽ- 35 വയസ്സ്, ഓ.ബി.സി 38 വയസ്സ്, എസ്.സി/ എസ്.ടി – 40 വയസ്സ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22,2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. എഞ്ചിനീയറിംഗ്, കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള‌ യോഗ്യത. 25,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനറൽ- 35 വയസ്സ്, ഓ.ബി.സി 38 വയസ്സ്, എസ്.സി/ എസ്.ടി – 40 വയസ്സ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22, 2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

- Sponsored Links -

കസ്റ്റമർ ഏജന്റ് തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. ഡിഗ്രീ ഒപ്പം ഡിപ്ലോമ അല്ലെങ്കിൽ 1 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള‌ യോഗ്യത. 21,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനറൽ- 28 വയസ്സ്, ഓ.ബി.സി 31 വയസ്സ്, എസ്.സി/ എസ്.ടി – 33 വയസ്സ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22, 2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

- Sponsored Links -

ജൂനിയർ എക്സിക്യൂട്ടീവ് തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ കൂടാതെ ലൈസൻസ് ആണ്‌ യോഗ്യത. 25,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനറൽ- 35 വയസ്സ്, ഓ.ബി.സി 38 വയസ്സ്, എസ്.സി/ എസ്.ടി – 40 വയസ്സ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22,2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

ഹാൻഡിമാൻ/ ഹാൻഡി വുമൺ തസ്തിക ചെന്നൈ സ്റ്റേഷനിലാകും നിയമനം. പത്താം ക്ലാസ് കൂടാതെ ഇംഗ്ലീഷ് ഹിന്ദി തമിഴ് തുടങ്ങിയ ഭാഷകൾ അറിഞ്ഞിരിക്കണം . 17,520 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനറൽ- 35 വയസ്സ്, ഓ.ബി.സി 38 വയസ്സ്, എസ്.സി/ എസ്.ടി – 40 വയസ്സ് പ്രായപരിധി. ഇന്റർവ്യൂ തീയതി – ജനുവരി 22,2021 09 മണി മുതൽ 12 മണി വരെ. ഇന്റർവ്യൂ സ്ഥലം എയർ ഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനി, മീനമ്പക്കം, ചെന്നൈ 600 027.

അപേക്ഷിക്കേണ്ട രീതി- ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു യോഗ്യത ഉള്ളവർക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ തീയതിൽ ഇന്റർവ്യൂയിൽ പങ്കെടുക്കാം. പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം, സർട്ടിഫിക്കറ്റ് കോപ്പി, 500 രൂപയുടെ ഡി ഡി( അപ്ലിക്കേഷൻ ഫീസ്), തുടങ്ങിയവ കരുതുക. ഡി.ഡി യുടെ പുറകിൽ നിങ്ങളുടെ മുഴുവൻ പേരും ഫോൺ നമ്പറും എഴുതുക. നോട്ടിഫിക്കേഷൻ വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply