സെന്റർ ഫോർ ടെവേലോപ്മെന്റ്റ് ഓഫ് ഇമേജിങ് ടെക്‌നോളജി പുറത്തിറക്കിയ നോട്ടിഫിക്കേഷൻ. പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ / ഡാറ്റ എൻട്രി തുടങ്ങിയ ജോലികൾ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഒരു നല്ല അവസരം തന്നെയാണ്. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്കും കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : ഔദ്യോഗിക നോട്ടിഫിക്കേഷൻ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ളവർക്ക് സീഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 25, വൈകുന്നേരം 5 മാണി ആണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by