സിമ്പിൾ ഓൺലൈൻ ജോലി

- Sponsored Links -

ലോക്കഡൗൺ ആയത് മുതൽ തന്നെ അധികം ആളുകളും അന്വേഷിക്കുന്നത് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ജോലി, എന്നാൽ പ്രത്യക കോഴ്‌സുകൾ ഒന്നും ചെയ്തിട്ടില്ലാവർക്കും ചെയ്യാൻ കഴിയുന്ന ജോലി.അത്തരത്തിൽ ഒരു ഓൺലൈൻ ജോലിയുടെ വിവരങ്ങളാണ് ഇവിടെ പറയുന്നത്. ഡാറ്റ എൻട്രി ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്, എന്നാൽ അതിനേക്കാൾ കുറച്ചു കൂടി എളുപ്പത്തിലും കൂടുതൽ വരുമാനം ലഭിക്കുന്നതുമായ ഒരു ജോലി ആണ് ഇമെയിൽ സ്ക്രാപ്പിങ്. ഏകദേശം 5 മിനിറ്റ് കൊണ്ട് തന്നെ ജോലി ചെയ്ത് തീർക്കാനും ഏകദേശം 1800 രൂപയോളം സമ്പാദിക്കാനും പറ്റും.

സാധാരണയായി കമ്പനികൾ ഒരു പുതിയ പ്രോഡക്റ്റ് പുറത്തിറക്കുമ്പോൾ അതിനെ പറ്റിയുള്ള വിവരങ്ങൾ ഉപഭോക്താക്കളുടെ അടുക്കൽ എത്തിക്കേണ്ടതുണ്ട്. ധാരാളം ഇമെയിലുകൾ ഉണ്ടെങ്കിൽ ഈ കമ്പനികൾക്ക് പ്രോഡക്റ്റ് വിവരങ്ങൾ കൂടുതൽ ഉപഭോക്താക്കളുടെ അടുക്കൽ എത്തിക്കാൻ എളുപ്പമാകും.അത് കൊണ്ട് തന്നെ കമ്പനിക്ക് പുതിയ ഇമൈൽസ് ആവശ്യമുണ്ട്. ഇതിനായി ഇമെയിൽ ശേഖരിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ജോലി. ഇമെയിൽ എങ്ങനെ കളക്ട് ചെയ്യാമെന്ന് വീഡിയോ കണ്ടു മനസിലാക്കാം.

- Sponsored Links -

ഇമെയിൽ സ്ക്രാപ്പിങ് അല്ലെങ്കിൽ ഇമെയിൽ കളക്ഷൻ www.fiverr.com ഉൾപ്പടെ നിരവധി ഫ്രീലാൻസ് വെബ്സൈറ്റ് വഴി ചെയ്യാനാകുന്ന ഓൺലൈൻ ജോലിയാണ്. വെബ്സൈറ്റ് ഓപ്പൺ ആയതിന് ശേഷം ഇമെയിൽ കളക്ഷൻ എന്ന് സേർച്ച് ചെയ്ത് നോക്കുക. അപ്പോൾ ഓർഡറുകളുടെ ലിസ്റ്റ് കാണാം, അതിൽ ഏതെങ്കിലും സെലക്ട് ചെയ്താൽ ഓർഡർ ക്യു ഉണ്ടോ എന്നറിയാൻ സാധിക്കും. അവിടെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ജോലിയും അതിന് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളും അറിയാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

- Sponsored Links -

Leave a Reply