മുതല്മുടക്കില്ലാതെ മൊബൈൽ വഴി പണം ഉണ്ടാക്കാം

- Sponsored Links -

ഒരു തരത്തിലുള്ള മുതൽമുടക്കുകളുമില്ലാതെ തന്നെ നിങ്ങൾക്ക് വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചു കൊണ്ട് വളരെ നല്ല ഒരു തുക തന്നെ നേടാനാവസരം തുറന്നു വന്നിരിക്കുകയാണ്. “ഏൺ കരോ “എന്ന അഫ്‌ലിയേറ്റഡ്‌ മാർക്കറ്റിങ് വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് നിങ്ങളുടെ സോഷ്യൽ മീഡിയ ഫോള്ളോവെഴ്സിനെ കൊണ്ടോ നിങ്ങളുടെ പരിചയക്കാർക്കോ സുഹൃത്തുക്കൾക്കോ തുടങ്ങി ആർകെങ്കിലും നിങ്ങൾ വഴി പാർച്ചസ് ചെയ്യുമ്പോൾ ഒരു കമ്മീഷൻ നിങ്ങൾക്ക് ലഭിക്കുന്നു.

“ഏൺ കരോ” എന്ന ഈ വെബ്‌സൈറ്റിൽ സാധാരണയായി നമ്മൾ പർച്ചേസ് ചെയ്യുന്ന എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ലഭ്യമാണ്. എന്നാൽ നേരിട്ട് ഈ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുന്നതിലും കൂടുതൽ ഡിസ്‌കൗണ്ട് നമുക്ക് “ഏൺ കരോ” വഴി വാങ്ങിക്കുമ്പോൾ ലഭിക്കുന്നു. കൂടാതെ ഒരോ ഉത്പന്നത്തിനും നമ്മൾ പ്രത്യേക തരം ലിങ്കുകൾ രൂപപ്പെടുത്തുകയും ആ ലിങ്ക് വഴി ലോകത്തെ ആര് തന്നെ ആ ഒരു ഉത്പന്നം വാങ്ങിക്കുകയും ചെയ്യുമ്പോൾ അവർക്ക് ഒരു നഷ്ടവും സംഭവിക്കാതെ തന്നെ നമുക്ക് ഒരു കമ്മീഷൻ ലഭിക്കുകയും ചെയ്യുന്നു.

- Sponsored Links -

ആളുകളുടെ താൽപര്യത്തിനനുസരിച്ചുള്ള ഉൽപന്നങ്ങൾ തിരഞ്ഞു കണ്ടുപിടിക്കുകയും, അതിനു വേണ്ടിയുള്ള ലിങ്ക് ഉണ്ടാക്കുകയുമാണ് ഈ ഒരു അഫ്‌ലിയേറ്റഡ്‌ മാർക്കറ്റിങ്ങിനായി നമ്മൾ ചെയ്യേണ്ടത്. താൽപര്യമുള്ള ഏതൊരാൾക്കും തന്നെ കുറച്ചു സമയവും ബിദ്ധിയും മാത്രം ചലവഴിച്ചു കൊണ്ട് നല്ല രീതിയിൽ പണം സമ്പാതിക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

- Sponsored Links -

Leave a Reply