എമിരേറ്റ്സ് ലോട്ടോയുടെ ജർമൻ ലോട്ടറിയെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാൽ ഇവിടെ നമ്മൾ നോക്കുവാൻ പോകുന്നത് കുറഞ്ഞ വിലയിൽ ഒന്നാം സമ്മാനം 400 കോടിയും രണ്ടാം സമ്മാനം 23 കോടി വരെ ലഭിക്കുന്ന ജർമൻ ലോട്ടോയെ കുറിച്ചാണ്. ഈ ലോട്ടോയുടെ പേരാണ് ലോട്ടോസിസ് സോസ് 49. എല്ലാ ശനിയും ബുധനാഴ്ച്ചയും യൂട്യൂബിൽ ലൈവായി ഡ്രോ കാണിക്കുന്നതാണ്. എങ്ങനെയായിരിക്കും ഈ ലോട്ടറി എടക്കുന്നതെന്നും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
ഔദ്യോഗിക വെബ്സൈറ്റായ ലോട്ടോ സ്‌മൈൽ ഇന്ത്യയിൽ കയറി ജർമൻ ലോട്ടോ എന്ന വിഭാഗം തെരഞ്ഞുയെടുക്കുക. ഇതിൽ മുഴുവൻ 49 മെയിൻ അക്കങ്ങളും 9 പവർബോൾ ആണ് ഉള്ളത്. 286 രൂപയ്ക്ക് ഈ ലോട്ടറി നമ്മൾക്ക് സ്വന്തമാക്കാം. ഒന്നാം സമ്മാനം എന്ന് പറയുമ്പോൾ 45 മില്യൺ യൂറോയാണ്. അതായത് ഇന്ത്യൻ രൂപയിൽ വരുമ്പോൾ 400 കോടി രൂപയാണ്.
ലോട്ടറി അടിച്ചവർക്ക് സമ്മാനം തുക ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ ഇന്ത്യയിലെ ടാക്സ് മാത്രം ഈടാക്കിയാൽ മതിയാവും. ഒന്നാം സമ്മാനമല്ലാതെ രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 23 കോടി രൂപയാണ്.അതുകൂടാതെ നിരവധി സമ്മാനങ്ങളാണ് ഈ ലോട്ടോയ്ക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. അതുകൂടാതെ എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഇവരുടെ യൂട്യൂബ് ലൈവിൽ ഡ്രോ നടത്തുന്നതാണ്.

by