വിശ്വസിച്ച് ചെയ്യാൻ കഴിയുന്ന ഓൺലൈൻ ജോലി.

- Sponsored Links -

നമ്മൾ ഒക്കെ ഒരുപാട് ഓൺലൈൻ വഴി പണം സമ്പാദിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ചു കേട്ടറിഞ്ഞതാണ്. ചെറിയ ചെറിയ തുകകൾ തൊട്ട് തുടങ്ങി വലിയ തുകകൾ വരെ ലഭിക്കുന്ന വെബ്‌സൈറ്റുകൾ ഉണ്ട്. എന്നാൽ പാർട്ട് ടൈം ആയും ഏതൊരു വിദ്യാഭ്യാസ യോഗ്യതും ഉള്ളവർക്കും പോലും ഈ ഒരു വെബ്‌സൈറ്റ് വഴി നല്ല ഒരു തുക തന്നെ നേടാൻ സാധിക്കും. ഇത്രയും എളുപ്പമായ ഒരു പാർട്ട് ടൈം ജോലി നേടുക എന്നത് അത്ര എളുപ്പമല്ലാത്ത കാര്യമാണ്. എന്നാൽ നമ്മൾ കുറച്ചു സമയം ഇതിനായി ചിലവഴിച്ചേ മതിയാകു. വ്യക്തമായി പറഞ്ഞാൽ പരമാവധി രണ്ടു മണിക്കൂർ വരെ നിങ്ങൾ ഇതിനായി സമയം കണ്ടെത്തണം.

ആർക്കു വേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ജോലിയാണിത്. “വെർബിറ്റ് ” എന്നാണ് ഈ ഒരു വെബ്‌സൈറ്റിന്റെ പേര്. വളരെ നല്ല ഗുണനിലവാരത്തിൽ കൊണ്ട് പോകുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. ഒരു ജോലിക്ക് പ്രത്യേകിച്ച് പ്രായ പരിധി ഒന്നുമില്ല എന്നതാണ് വേറൊരു പ്രത്യേകത. മൊബൈൽ ഉപയോഗിച്ചും ലാപ്ടോപ് ഉപയോഗിച്ചും ഒരുപോലെ നിങ്ങൾക്ക് ഇതിൽ വർക് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഒരു യു എസ് ബേസ്‌ഡ് വെബ്‌സൈറ്റ് ആണ്. അത് കൊണ്ട് കൊണ്ട് തന്നെ കുറച്ചു വലിയ തുക തന്നെ നമുക്ക് ലഭിക്കുന്നതുമായിരിക്കും.

- Sponsored Links -

കൂടാതെ എല്ലാവരുടെയും വിശ്വാസം ആർജിച്ച ഒരു വെബ്‌സൈറ്റ് കൂടിയാണിത്. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇ ഒരു ജോലിയെ പൂർണ്ണമായും വിശ്വസിച്ചു മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്. ഈ ഒരു വെബ്‌സൈറ്റ് വഴി നമുക്ക് ലഭിക്കുന്നത് ഓഡിയോ ക്ലിപ്പുകൾ ആയിരിക്കും. ഇതിനെ നമ്മൾ ടൈപ്പ് ചെയ്ത് കൊടുത്താൽ മാത്രം മതി. അതായത് ഒരു തരം ട്രാൻസ്‌ക്രിപ്‌ഷൻ ജോലിയാണിത്. കൂടാതെ നിങ്ങൾ ഈ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് ഒരു ട്രെയിനിങ് സെക്ഷൻ തരുന്നതായിരിക്കും.

വെബ്‌സൈറ്റിൽ പ്രവേശിച്ചാൽ ഒരു ട്രാൻസ്‌ക്രൈബർ ആയി നിങ്ങൾക്ക് ഇതിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്. പിന്നീട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ സ്വീകരിക്കാനും തുടർന്ന് നിങ്ങളുടെ മെയിൽ ഐ ഡിയിലേക്ക് ട്രാൻസ്‌ക്രിപ്ട് ചെയ്യാനുള്ള ഓഡിയോകൾ അവർ അയച്ചു തരുന്നതായിരിക്കും. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഇതിൽ വരികയാണെങ്കിൽ ഹെൽപ് എന്ന ഓപ്‌ഷനിൽ പോയാൽ മതിയാകുന്നതാണ്. കൂടാതെ ഗൂഗിളിൽ നിങ്ങൾക്ക് “വെർബിറ്റ്‌” എന്ന് സെർച് ചെയ്യുമ്പോൾ തന്നെ അതുമായി അനുബന്ധിച്ച എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

- Sponsored Links -

Leave a Reply