റിസം വകുപ്പിൻറെ കീഴിലുള്ള വിവിധ ഗവൺമെൻറ് ഗസ്റ്റ് ഹൗസ്/ യാത്രാ നിവാസ്/ ഇക്കോ ലോഡ്ജ് എന്നീ എന്നിവിടങ്ങളിലായി 93 സ്ത്രീകളിലേക്ക് വിവിധ ജില്ലകളിലായി അവസരം ഒരു വർഷത്തെ കാലയളവിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ് / വെയേഴ്സ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റൻറ് ബുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
ഫുഡ് ആൻഡ് ബീവറേജ് സ്റ്റാഫ് വെയിറ്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടു പാസായിരിക്കണം, കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നോ ഒരു വർഷത്തെ ഫുഡ് ബിവറേജ് സർവീസ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ്എസ്എൽസി ആണ്, കൂടാതെ എക്സിക്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നോ ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ പിജി.
കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ്എസ്എൽസി, കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്ന് ഒരു വർഷത്തെ പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കറി ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ. അസിസ്റ്റൻറ് ബുക്ക് തസ്തികയിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
റിസപ്ഷനിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടു ആണ്. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം. 18 വയസ്സു മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. പ്രതിദിനം 660 രൂപയാണ് ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 6. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

by