100 ദിവസത്തെ ക്ലാസ്, ശേഷം ജോലി

- Sponsored Links -

ജോലി ഉറപ്പ് പറയുന്ന  100 ദിവസത്തെ ഒരു കോഴ്സിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ട്രെയിനിങ് മെൻഡറിങ്, കൺസൾട്ടിങ് എല്ലാം കമ്പനി തന്നെ  ലഭ്യമാക്കും. ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ADM എന്ന കമ്പനിയാണ് ഈ 100 ഡേയ്സ് ഡിജിറ്റൽ മാസ്റ്ററി ചലഞ്ച് എന്ന പേരിലുള്ള കോഴ്സ് നടത്തുന്നത്. നിങ്ങൾക്ക് ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാൻ, ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർറ്റ് അകാൻ ഉള്ള അവസരമാണ് ലഭിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഇ കോമേഴ്‌സ്, അഫിലിയേറ്റ് മാർക്കറ്റിങ്, ഡ്രോപ്പ് ഷിപ്പിംഗ് ഓൺലൈൻ മോനെറ്റിസഷൻ രംഗങ്ങളെ ട്രെയിനിങ് മെൻഡറിങ്, കൺസൾട്ടിങ് ഒക്കെയാണ് ഇവർ നൽകുന്നത്.

ജൂലൈ 1 മുതൽ 100 ദിവസത്തേക്ക് 100 മിനിറ്റ് ന്റെ  വീതം നടക്കുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം ആണ് ഇവർ പ്രഖ്യാപിച്ചത്. കൂടാതെ ദിവസേന അറ മണിക്കൂർ കൺസൾട്ടിങ്ങും ലഭ്യമാക്കും. ട്രെയിനിങ് പ്രോഗ്രാം ഇംഗ്ലീഷിലും കൺസൾട്ടിങ് മലയാളം ഉൾപ്പടെ 10 ഭാഷകളിൽ ആയിരിക്കും. ടീച്ചർ, വിദ്യാർഥികൾ, ബിസിനസ്മാൻ തുടങ്ങി ആർക്കും പ്രായ യോഗ്യത ഭേദമില്ലാതെ ഈ കോഴ്സ് ചെയ്യാൻ സാധിക്കുന്നതാണ്.

- Sponsored Links -

ട്രെയിനിങ് കഴിഞ്ഞാൽ നമുക്ക് ഓൺലൈൻ ബിസിനസ് ചെയ്യാൻ പ്രാപ്തനാകുകയും ദിവസം കുറഞ്ഞത് 100 US ഡോളർ ശമ്പളമായി ലഭിക്കുന്നതാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരമായി 1000 US ഡോളർ കമ്പനി നൽകാം എന്നാണ് അവകാശപ്പെടുന്നത്. തികച്ചു൦ സൗജന്യമായി ലഭിക്കുന്ന ഈ കോഴ്സ് ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും മറ്റു കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. എല്ലാ കാര്യത്തിനുമുള്ള പൂർണ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമാകും.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

- Sponsored Links -

Leave a Reply