ദിവസവും 5000 രൂപ വരുമാനം ! അങ്ങനെ വരുമ്പോൾ പ്രതിമാസം വെറും 20 ദിവസം മാത്രം ജോലി ചെയ്‌താൽ തന്നെയും 1 ലക്ഷം രൂപ വരുമാനം. ആരും കൊതിച്ചു പോകുന്ന ഒരു വൻ തൊഴിൽ സാധ്യത ആണിത്. ഈ ജോലി സ്വന്തമാക്കാൻ പ്രായ-വിദ്യാഭ്യാസ ഭേതമന്യേ ആർക്കും സാധിക്കുന്നു എന്നതാണ് ഈ ജോലിയുടെ സവിശേഷത എന്ന് പറയുന്നത്. ഗൂഗിൾ പോലുള്ള ലോകോത്തര കമ്പനികൾ നൽകുന്ന സൗജന്യ സേവനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. വിശദമായി പറയുകയാണെങ്കിൽ ഇത് ഒരു ഓൺലൈൻ ജോലി ആണ്.
website design and development എന്നാണ് ഈ ജോലിയുടെ പേര്. ഫേസ്ബുക് അല്ലെങ്കിൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്ന ലാഘവത്തോടെ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതിനുള്ള സാങ്കേതിക വിദ്യ ഇന്ന് ലഭ്യവുമാണ്. വളരെ എളുപ്പത്തിൽ ഒരു കംപ്യുട്ടറിന്റെ സഹായത്തോടു കൂടി നിങ്ങൾക്ക് ഈ ജോലി ചെയ്യാനായി സാധിക്കുന്നതാണ്. നമ്മുടെ ഗൂഗിളിന്റെ ഒരു സൗജന്യ സേവനമാണ് google site . website development ന് സഹായിക്കുന്ന മറ്റൊരു ടൂൾ ആണ് word press. സൗജന്യം എന്നതിലുപരി വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കുന്നതാണ് ഇവയൊക്കെ.
അങ്ങനെ ഇവ ഉപയോഗിചു കൊണ്ട് നമുക്ക് സ്വന്തമായി വെബ്സൈറ്റ് നിർമിക്കാൻ സാധിക്കും. ഇതിന്റെ അടുത്ത ഘട്ടമെന്നോണം നമുക്ക് ഇകൊമേഴ്സ് സൈറ്റുകൾ വരെ നമുക്ക് നിർമിക്കാൻ സാധിക്കും. ഇതിന് മിനിമം 25000 വരെ ചാർജ് ഈടാക്കാനും സാധിക്കുന്നു. ആകെയുള്ള ചിലവ് എന്നത് ഡൊമൈനും സെർവസ് സ്പേസിനുമായി മുടക്കുന്ന തുക മാത്രമാണ്. മനസ്സുണ്ടെങ്കിൽ യൂട്യൂബിൽ നോക്കി കൊണ്ട് മാത്രം പഠിക്കാൻ മാത്രമായാതെ ഇതിലുള്ളു.
അതല്ലെങ്കിൽ ചെറിയ ഒരു ഫീസ് മാത്രം കൊടുത്തു കൊണ്ട് വെറും മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാനും സാധിക്കുന്നു. പിന്നീട് സോഷ്യൽ മീഡിയ മാർക്കറ്റിങ് വഴി നമുക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും സാധിക്കും. ഈ മേഖലയിലേക്ക് വരുന്നവർക്ക് മികച്ച വിജയം നേടുവാനായി ആകെ വേണ്ടത് ഈ ഒരു ജോലി അവരുടെ പാഷൻ ആവുകയും കൂടാതെ വരുമാനം നേടിയെടുക്കണം എന്ന ഒരു താല്പര്യവും മാത്രമാണ്.

by