ടെസ്‌ലയിൽ ജോലി നേടാം

- Sponsored Links -

ടെസ്‌ല കമ്പനിയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യൂ.എ.ഇ., യൂ.എസ്.എ, യൂ.കെ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആണ് അവസരം. വെഹിക്കിൾ ഓപ്പറേഷൻ സ്പെഷ്യലിസ്റ്, സ്റ്റോർ ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, എഞ്ചിനീയർ, സെർവീസ് ടെക്‌നിഷ്യൻ, കാർപെന്റെർ തുടങ്ങിയ നിരവധി തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

- Sponsored Links -

താല്പര്യമുള്ള തസ്തികയുടെ യോഗ്യത, മറ്റു വിവരങ്ങൾ നന്നായി വായിച്ചു മനാസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം നിങ്ങളുടെ പുതിയ സി.വി, പാസ്പോർട്ട് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, കളർ ഫോട്ടോ തുടങ്ങിയ രേഖകൾ കൂടി സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply