ഇൻകം ടാക്സിൽ ജോലി നേടാം

- Sponsored Links -

ഇൻകം ടാക്സ് ഓഫ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇൻകം ടാക്സ് ഇൻസ്‌പെക്ടർ, ടാക്സ് അസിസ്റ്റന്റ് & സ്‌റ്റെനോഗ്രാഫർ ഗ്രേഡ് II എന്നീ തസ്തികകളിലേക്കാണ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫൊവും ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.02.2021. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ തസ്തികയിൽ 01 ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ പാസ്സായവർക്കാണ്. 44,900/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

- Sponsored Links -

ടാക്‌സ് അസിസ്റ്റന്റ് തസ്തികയിൽ 06 ഒഴിവുണ്ട്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ എടുത്തവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. കൂടാതെ മണിക്കൂറിൽ 8000 കീ ഡിപ്രെഷൻ സ്പീഡ് (ടാറ്റ എൻട്രി സ്‌പീഡ്‌ ) ഉണ്ടായിരിക്കണം. 25,500/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ 01 ഒഴിവുണ്ട്. അംഗീകൃത സ്‌കൂളിൽ നിന്നും +2 പാസ്സായവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പോലെ ടൈപ്പിംഗ് സ്പീഡ് ഉള്ളാർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25,500/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply