KSRTC പുതിയ വിജ്ഞാപനം

- Sponsored Links -

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ( KSRTC ) -ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്ന ഈ തസ്തികയിലേക്ക് സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ( CMD ) യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cmdkerala.net) വഴി 22/01/2021 മുതൽ 31/01/2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

- Sponsored Links -

നിലയിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ള ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം. ജനറൽ മാനേജർ (1 ഒഴിവ്) ( ശമ്പളം- 1,50,000 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ- ടെക്നിക്കൽ (1 ഒഴിവ്) ( ശമ്പളം- 1,00,000 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ- ഓപ്പറേഷൻസ് (1 ഒഴിവ്) ( ശമ്പളം- 1,00,000 രൂപ), അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ് )& കമ്പനി സെക്രട്ടറി (1 ഒഴിവ്) ( ശമ്പളം- 75,000 രൂപ), അസ്സിസ്ടന്റ് ജനറൽ മാനേജർ (HR ) (1 ഒഴിവ്) ( ശമ്പളം- 75,000 രൂപ).

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply