കേരള പോസ്റ്റൽ സർക്കിൾ ഇൽ 1421 GDS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 24, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. കേരളത്തിലെ വിവിധ ജില്ലകളിലായി 1421 ഒഴിവുകളിലേക്ക് ആയിരിക്കും നിയമനം നടക്കുന്നത്.
ബ്രാൻഡ് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ടക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈൻ അപേക്ഷയോടൊപ്പം നിങ്ങളുടെ പേര്, അച്ഛൻറെ പേര്, മൊബൈൽ നമ്പർ, പ്രായം തെളിയിക്കുന്ന വിവവരങ്ങൾ, യോഗ്യത വിവരങ്ങൾ തുടങ്ങി നോട്ടിഫിക്കേഷൻ പറഞ്ഞ് പ്രകാരമുള്ള വിവരങ്ങളെല്ലാം കൊടുക്കുക.
| Official Notification | Click Here |
| Apply Now | Click Here |
| Official Website | Click Here |

by