നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.സീനിയർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ് സ്‌റ്റെനോഗ്രാഫർ തസ്തികകളിലേക്കാണ് അവസരം. യോഗ്യതയുള്ളവർക്ക് 31.07.2020 ന് മുൻപായി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
സീനിയർ അസിസ്റ്റന്റ് തസ്തികയിൽ 18 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. 27 വയസ്സാണ് പ്രായപരിധി. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 57 ഒഴിവുകളാണുള്ളത്. 07 ഒഴിവുകളാണ് ജൂനിയർ അക്കൗണ്ടന്റ് തസ്തികയിൽ ഉള്ളത്. സ്‌റ്റെനോഗ്രാഫർ തസ്‌തികയിൽ 8 ഒഴിവുകളാണുള്ളത്. +2 കഴിഞ്ഞവർക്കും 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31.07.2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |

by