ഓൺലൈൻ ജോലി നേടാം

- Sponsored Links -

നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്നും നമ്മൾ ഒരുപാട് പരസ്യങ്ങൾ കണ്ടു കണ്ട് മടുത്തവരാണ്.ഇനി ഈ മടുപ്പിന് നമുക്ക് വിരാമം കുറിച്ചേക്കാം. നാം കാണുന്ന പരസ്യത്തിൽ നിന്നും നമുക്ക് ഒരു വരുമാനം കണ്ടെത്താനുള്ള അവസരത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.ഇവിടെ നമുക്ക് ഒരു വെബ്സൈറ്റിനെ പരിചയപ്പെടാം. ഈ വെബ്‌സൈറ്റ് വഴി ഒരുപാട് പരസ്യങ്ങളാണ് നമ്മൾ കാണുക. കാണുന്ന ഓരോ പരസ്യത്തിനും വ്യത്യസ്ത തരം പണവും നമുക്ക് ലഭിക്കും. ഈ പണം നമുക്ക് നേരിട്ട് ബാങ്കിലേക്ക് വിഡ്രോവൽ ചെയ്യാനും സാധിക്കുന്നതാണ്. ഒരുപാട് നാളുകളായിട്ടുള്ള ഒരു വെബ്‌സൈറ്റാണ് ഇത് .

“സ്റ്റാർ ക്ലിക്സ്” എന്നാണ് ഈ വെബ്‌സൈറ്റിന്റെ പേര്. വെബ്‌സൈറ്റിൽ കേറിയ ഉടൻ തന്നെ സൈൻ അപ്പ് ഓപ്‌ഷൻ കാണാൻ സാധിക്കുന്നതാണ്. വളരെ സിമ്പിൾ ആയി പൂരിപ്പിക്കാവുന്ന ഒരു ഫോർമാറ്റ് ആണിത്.ഫിൽ ചെയ്ത ശേഷം രജിസ്റ്റർ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങൾ കൊടുത്ത മെയിൽ ഐഡിയിലേക്ക് ഒരു മെയിൽ വെരിഫിക്കേഷൻ വരും. ശേഷം മെയിൽ ക്ലിക് ചെയ്ത് വെരിഫൈ കൊടുക്കുന്നതോടു കൂടി നിങ്ങളുടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. ശേഷം ലോഗിൻ ഓപ്‌ഷൻ എടുത്ത് യൂസർ ഐഡിയും , മെയിൽ ഐഡിയും പാസ്സ്‌വേർഡും കൊടുത്തു സൈൻ ഇൻ ചെയ്യുക. അതിൽ കാണുന്ന പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നതിന് അനുസരിചു നമ്മുടെ ബാലൻസ് കൂടി വരുന്നതായി കാണാം. പക്ഷെ ഈ ക്ലിക് ചെയ്യുന്നതിന് ഒരു ദിവസം ഒരു പരിധി അവർ നിശ്ചയിച്ചിട്ടുണ്ട്.

- Sponsored Links -

സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നീ കാറ്റഗറിയിലുള്ള പാക്കേജുകൾ ലഭ്യമാണ്. സിൽവർ പാക്കേജ് മാത്രമാണ് ഫ്രീ ആക്സസ് ആയിട്ടുള്ളത്.  ഇനി ഇതിലെ അക്കൗണ്ട് സെറ്റിംഗ്സ് എടുത്ത് മൈ അക്കൗണ്ട് സെറ്റിംഗ്സ് എടുത്ത് അതിൽ ബാങ്ക് അക്കൗണ്ട് കൊടുക്കുക . അതിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൊടുക്കുക. ഈ അക്കൗണ്ടിലേക്ക് നമുക്ക് നമ്മുടെ അക്കൗണ്ടിൽ നിന്നും കിട്ടുന്ന പണം പിൻവലിക്കാനായിട്ട് സാധിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഫ്രണ്ട്സിനെ ഇതിലേക്ക് ഇൻവെയിറ്റ് ചെയ്യുമ്പോൾ അതിൽ നിന്നും ഒരു ഏർണിങ്സ് കൂടെ നിങ്ങൾക്ക് ലഭിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് ന് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply