മുതൽ മുടക്കില്ലാതെ തുടങ്ങാം ഈ സംരംഭങ്ങൾ

- Sponsored Links -

കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. ഇത്തരത്തിൽ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട്ടിലിരുന്ന് പാർട്ട് ടൈം ആയി ചെയ്യാൻ കഴിയുന്ന ജോലിയാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ സമയവും താല്പര്യവും അനുസരിച്ച് ഇതൊരു ബിസിനസ് ആയിട്ടോ ജോലി ആയിട്ടോ നിങ്ങൾക്ക് തുടരാനും ഇതിലൂടെ നല്ല വരുമാനം കണ്ടെത്താനും കഴിയും. ഈ ഒരു സംരംഭം തുടങ്ങാൻ മുതല്മുടക്കില്ല എന്നതും ഇത് ചെയ്യാൻ നിങ്ങളുടെ ഒരു മൊബൈൽ മാത്രം മതി എന്നതുമാണ് സവിശേഷത.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഫ്ലൈ ഡീൽ എന്ന വെബ്സൈറ്റ് ലിങ്ക് ക്ലിക്ക് ( https://flydeal.net/ ) ചെയ്യുക. ശേഷം ഈ വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുക . നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങി അതിൽ ചോദിക്കുന്ന വിവരങ്ങൾ എന്റർ ചെയ്തു കൊണ്ട് കസ്റ്റമർ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ശേഷം നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു പ്രോഡക്റ്റ് ഇവിടെ നിന്ന് വാങ്ങുന്നത് വഴി ഈ അക്കൗണ്ട് ആക്റ്റീവ് ആക്കാൻ കഴിയും . 24 മണിക്കൂറിനുള്ളിൽ ഇതേ രീതിയിൽ ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ അത് ഓട്ടോമാറ്റിക് ആയി ഡി-ആക്ടിവേറ്റ് ആകും.

- Sponsored Links -

നിരവധി ബ്രാൻഡഡ് പ്രൊഡക്ടുകൾ ഫ്ലൈ വീൽ എന്ന ഈ പ്ലാറ്റഫോമിൽ ലഭ്യമാണ് . അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പ്രോഡക്റ്റ് തിരഞ്ഞെടുത്തത് അതിൽ നിന്നും ഒരു അഫിലിയേറ്റ് ലിങ്ക് ക്രിയേറ്റ് ചെയ്യുക. ശേഷം ഈ അഫിലിയേറ്റ് ലിങ്ക് സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി പരമാവധി ഷെയർ ചെയ്യുക. നിങ്ങൾ ഷെയർ ചെയ്ത് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആരെങ്കിലും അകൗണ്ട് തുടങ്ങി പ്രോഡക്റ്റ് വാങ്ങിയാൽ അതിന്റെ നിശ്ചിത ശതമാനം ലാഭം നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

- Sponsored Links -

Leave a Reply