പ്ലസ്ടു ഉള്ളവര്‍ക്ക് ജോലി

- Sponsored Links -

CSIR സെൻട്രൽ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ജനറൽ , ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (S&P) എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മെയ് 17, 2021 മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (ജനറൽ) – 4 ഒഴിവുകളുണ്ട്. 30,263 രൂപയാണ് ശമ്പളം. 28 വയസ്സാണ് പ്രായപരിധി. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.

- Sponsored Links -

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (F&A)– 01 ഒഴിവുണ്ട്. 30,263 രൂപയാണ് ശമ്പളം.പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (S&P)– 01 ഒഴിവുണ്ട്. 30,263 രൂപയാണ് ശമ്പളം.പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത കൂടാതെ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ആണ് യോഗ്യത.

ജനറൽ / ഒബിസി വിഭാഗങ്ങൾക്ക് 100 രൂപയും SC/ST/PWD/ സ്ത്രീകൾ / CSIR ജീവനക്കാർക്കും അപേക്ഷാഫീസ് ഇല്ല. ഔദ്യോഗിക നോട്ടിഫിക്കേഷൻ ( ഇവിടെ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

- Sponsored Links -

Leave a Reply