വെറും രണ്ടര ലക്ഷം രൂപയ്ക്ക് ഹോളോബ്രിക്ക് യൂണിറ്റ് തുടങ്ങാം.

- Sponsored Links -

നമ്മുടെ നാട്ടിൽ വിജയിക്കുന്ന എന്നാൽ ചെറിയ ചിലവിൽ തുടങ്ങാൻ കഴിയുന്നതും വലിയ ലാഭം ലഭിക്കുന്നതുമായ ഒരു സംരംഭത്തെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. ഹോളോബ്രിക്സ് യൂണിറ്റ് തുടങ്ങുന്നതും അതിൻറെ വിശദമായ വിവരങ്ങളും നോക്കാം.

വെറും 20 20 സെൻറ് സ്ഥലം ഉള്ളവർക്ക് ഏകദേശം രണ്ടരലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിന് ആവശ്യമായ മെഷീനുകൾ ഒന്ന് ഹോളോബ്രിക്സ് നിർമിക്കുന്ന മെഷീനും പിന്നെ ഒരു മിക്സിങ് മെഷീനും ആണ്.

- Sponsored Links -

മിക്സർ മെഷീൻ ഏകദേശം പതിനായിരം രൂപയാണ് വില. ഹോളോബ്രിക്സ് ഉണ്ടാക്കുന്ന മെഷീന് ഏകദേശം ഒന്നര ലക്ഷം രൂപയും വില വരുന്നുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപയിൽ തന്നെ തുടങ്ങാൻ കഴിയുന്ന ഈ സംരംഭം വിജയ സാധ്യത വളരെ കൂടിയതാണ്. കാരണം ഹോളോബ്രിക്സ് എപ്പോഴും ആവശ്യമുള്ള ഒരു പ്രോഡക്റ്റ് ആണ്.

 

- Sponsored Links -

Leave a Reply