പത്താം ക്ലാസ്സ്‌ ജയിച്ചവർക്ക് ഐഐടി-ൽ അവസരം 

- Sponsored Links -

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സീനിയർ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, ജൂനിയർ പ്രൊജക്റ്റ്‌ അറ്റന്റന്റ്‌ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലയൊരു അവസരമായി ഉപയോഗിക്കാം. 17 നവംബർ 2020 അപേക്ഷ ആരംഭിച്ചു. താത്പര്യമുല്ല ഉദ്യോർത്ഥികൾ നവംബർ 26 മുമ്പായി അപേക്ഷിച്ചിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പരീക്ഷ, എന്നിവയെ കുറിച്ച് വിശദമായി കൊടുത്തിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ സ്ഥാപനമായ ഐഐടി ഡൽഹിയാണ് ഇപ്പോൾ വിജ്ഞാനപനം പുറപ്പെടുവിച്ചത്. താത്ക്കാലിക നിയമന മാത്രമായിരിക്കും. സീനിയർ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, ജൂനിയർ പ്രൊജക്റ്റ്‌ അറ്റന്റന്റ്‌ എന്നിവയിലേക്കാണ് വിളിച്ചിട്ടുള്ളത്. ആകെ 11 ഒഴിവുകളാണ് ഇതിൽ ഉള്ളത്‌. ജോലി സ്ഥലം ഡൽഹിയാണ്.  18,000 മുതൽ 50,000 വരെയാണ് ശമ്പളം. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുള്ളു.

- Sponsored Links -

പത്താം ക്ലാസ്സ്‌ വിജയിച്ചവർക്ക് ജൂനിയർ പ്രൊജക്റ്റ്‌ അറ്റന്റന്റും, ബിടെക് വിജയിച്ചവർക്ക് സീനിയർ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് എന്ന വിഭാഗത്തിലേക്കും അപേക്ഷിക്കാം. നിങ്ങൾ യോഗ്യരാണെങ്കിൽ തന്നിരിക്കുന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 2020 നവംബർ 26ന് മുമ്പ് സമർപ്പിക്കുന്ന അപേക്ഷ മാത്രമേ സ്വീകരിക്കുള്ളൂ. കൂടുതൽ അറിയണമെങ്കിൽ ചുവടെ നൽകിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം നോക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply