വിദേശത്ത് ജോലി നോക്കുന്ന, അതും വിസയ്ക്ക് ചിലവൊന്നും അകാതെ ഒരു നല്ല ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു തൊഴിൽപരമായ വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ലുലു ഗ്രൂപ്പിന്റെ ദുബായിലെ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.
സെയിൽസ് / കാഷ്യർ/ പിക്കർ, ഫിഷ്‌മോങ്ങർ, ബുച്ചർ, ബേക്കർ, അറബിക് കുക്ക്, ഇന്ത്യൻ കുക്ക്/ സൗത്ത് ഇന്ത്യൻ കുക്ക്/ തന്തൂർ കുക്ക്, ബാരിസ്റ്റ, സുഷി മേക്കർ തുടങ്ങിയ ഒഴിച്ചുകളിലേക്ക് അപേക്ഷിക്കാം. യൂ.എ.ഇ-യിൽ ഉള്ളവർ അപേക്ഷകൾ നവംബർ 30 മുൻപ് സമർപ്പിക്കുക, സി.വി luluhr404@gmail.com അല്ലെങ്കിൽ വാട്സാപ്പ് (056-1451417 ) എന്ന നമ്പറിലേക്കോ അയക്കുക.

CV അയക്കേണ്ട വിലാസം: luluhr4048@gmail.com
അല്ലെങ്കിൽ അബുദാബി/ ദുബായ്/ അൽ അയിൻ ഉള്ള റീജിയണൽ ഓഫിസിൽ റെസ്യുമെ സമർപ്പിക്കുക.
CV അയക്കേണ്ട വാട്സ്ആപ്പ് നമ്പർ : (056-1451417)
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 30/11/2020

by