പാൻ കാർഡ് പുതിയ തീരുമാനം

- Sponsored Links -

നമുക്ക് അറിയാം നമുക്ക് ഒരുപാട് ട്രാൻസാക്ഷനുകൾ നടത്താൻ സഹായകമാകുന്നതാണ് നമ്മുടെ പാൻ കാർഡുകൾ.പാൻ കാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്,പാൻകാർഡ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. അല്ലാത്ത പക്ഷം നിങ്ങളുടെ പാൻകാർഡ് പ്രവർത്തന രഹിതമാകാനുള്ള സാധ്യതകളാണ് കാണുന്നത്.പലആവശ്യങ്ങൾക്കായുള്ള ഇടപാടുകളും നമ്മൾ പാൻകാർഡ് മുഘേനയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യണമെങ്കിൽ നമ്മുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധമാക്കിയ ഒരു കാര്യമാണ്.

പക്ഷെ ഖേദകരമെന്ന് പറയട്ടെ ,ഒട്ടുമുക്കാൽ പേരും ഇപ്പോഴും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നത് ഘേതകരമായ ഒരു കാര്യമാണ്. അത് കൊണ്ട് തന്നെ ആധാറും പാകാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി സർക്കാർ 2021 മാർച് 31 വരെ നീട്ടിയിരിക്കുന്നുണ്ട്. ഈ തീയതിക്കുള്ളിൽ ബന്ധിപ്പിക്കാത്തവരുടെ പാൻകാർഡ് ഉപയോഗശൂന്യവും അത് പോലെ പ്രവർത്തനരഹിതവും ആകും. ഒരിക്കൽ അത് പ്രവർത്തന ശൂന്യമായാൽ പിന്നീട് അത് സ്ഥിരമായി പ്രവർത്തിക്കാതെ വരുന്നതാണ്. വ്യക്തിഗത നികുതി പാൻകാർഡ് നിർബന്ധമാകുന്ന 18 സാമ്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പ് വെക്തമാക്കിയിട്ടുണ്ട്.

- Sponsored Links -

അത്തരം സാഹചര്യങ്ങളിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചെങ്കിൽ മാത്രമേ ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു. പാൻകാർഡും ആധാറും നിങ്ങൾക്ക് രണ്ടു രീതിയിൽ എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്നതാണ്. ഒന്നാമതായി SMS വഴിയാണ്. നിങ്ങളുടെ മൊബൈലിൽ നിന്നും ഒരു നിശ്‌ചിത ഫോർമാറ്റിൽ(ഫോർമാറ്റ് കാണാൻ വീഡിയോ സന്ദർശിക്കുക) 567678 എന്ന നമ്പറിലോ 56161 എന്ന നമ്പറിലോ മെസ്സേജ് അയക്കുക. അല്ലെങ്കിൽ നിങ്ങൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക. എളുപ്പത്തിൽ നിങ്ങൾക്ക് ഫിൽ ചെയ്യാൻ സാധിക്കുന്നതാണ്.

- Sponsored Links -

Leave a Reply