സ്കൂൾ അടുത്ത വർഷവും തുറക്കില്ല

- Sponsored Links -

നമുക്കറിയാം ഇടക്കാലത്തു കോൾഡ് കേസുകൾ കോവിഡ കേസുകൾ കുറഞ്ഞിരുന്നു എങ്കിലും നിലവിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യം ആണ് ഉള്ളത്. ഈയൊരു സാഹചര്യത്തിൽ അടുത്ത അധ്യായന വർഷത്തിൽ സ്കൂളുകൾ തുറക്കുമോ ഇല്ലയോ എന്ന് സംശയം രക്ഷിതാക്കളിലും അതുപോലെ തന്നെ വിദ്യാർത്ഥികളിലും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും പുതിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അടുത്ത അധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കില്ല എന്ന് തന്നെയാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്.

ഇതിനർത്ഥം അടുത്ത അധ്യയന വർഷവും ഈ വർഷം തുടർന്നു വന്നിരുന്ന ഓൺലൈൻ പഠനം തന്നെയാകും എന്നാണ് ഡൽഹി, പഞ്ചാബ്, പുതുച്ചേരി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ചത്തീസ്ഗണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് ഉള്ളത്.

- Sponsored Links -

അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കാൻ സാധ്യത വളരെ കുറവാണ് എന്നാൽ കേരളത്തിൽ അടുത്ത അധ്യയന വർഷത്തിൽ എല്ലാ സ്കൂളുകൾക്കും എല്ലാ ക്ലാസ്സുകൾക്കും സ്കൂളുകൾ തുറക്കും എന്നാണ് സൂചന വന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ 9, 10 +1, +2 എന്നീ ക്ലാസ്സുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഏറ്റവും അവസാനം ആയിരിക്കും ഏറ്റവും ചെറിയ ക്ലാസിലെ കുട്ടികൾക്ക് സ്കൂളുകൾ തുറക്കുന്നത്. ഇതെല്ലാം ചെറിയൊരു സൂചനകൾ മാത്രമാണ്.ഇതിനെ കുറിച്ച് യാതൊരു തീരുമാനവും അറിയിച്ചിട്ടില്ല.

- Sponsored Links -

Leave a Reply