ചിലർക്ക് നിലവിലെ ജോലി സമയ കൂടുതൽ കൊണ്ടോ ശമ്പളക്കുറവ് കൊണ്ടോ ഒക്കെ ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാൽ അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. കാരണം ഇത് കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ ചെയ്യുന്ന ജോലിയെക്കാള്‍ അപകടകരമായ ജോലികൾ ഈ ലോകത്ത് വേറെയും ഉണ്ടെന്ന്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കു.
ഒന്നാമത്തേത് വളരെയധികം ഉയരത്തിലുള്ള ക്രിസ്റ് റെഡീമർ സ്റ്റാച്യു ലെ ജോലിയാൻ. കാരണം സ്റ്റാച്യുവിൽ ഉണ്ടാകുന്ന പ്രശ്‍നങ്ങൾ അതിന്റെ മുകളിൽ കയറി തന്നെ ചെയ്യണം, 600 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തൂങ്ങി കിടന്നാണ് ജോലി ചെയ്യുന്നത്. സിനിമിയയിലെ സ്റ്റണ്ട് സീനുകൾ ചെയ്യുന്നതും മറ്റൊരു അപകടകരമായ ജോലിയാണ്. പ്രത്യേകമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒന്നും ചെയ്യാതെയാണ് കൂടുതല്‍ പേരും ഈ ജോലി ചെയ്യുന്നത്.
മറ്റൊരു ജോലിയാണ് ഇലെക്ട്രിക്കൽ ജോലിക്കാരുടേത്. ഒരുപാട് റിസ്കുള്ള ഈ ജോലിയിൽ 1 ലക്ഷം പേരിൽ 21 പേർ അപകടത്തിൽ മരണപ്പെടുന്നു എന്നാണ് റിപ്പോർട്ട്. മറ്റൊരു ജോലി ക്ലീനിങ് വർക്കർ, സിറ്റികളിലെ ഓടകളിൽ നോക്കിയാൽ മനസ്സിലാകും എത്രത്തോളം ബുദ്ധിമുട്ടാണെന്ന് കാരണം കെമിക്കൽ റിയാക്ഷന് മൂലം വിഷവാതകൾ പോലും ഉണ്ടാകുന്നു, ഇത് മരണം വരെ ഉണ്ടാക്കിയേക്കാം. കൂടുതൽ അപകടകരമായ ജോലികൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ട് മനസിലാക്കാം.

by