വീടുകളിൽ, ചെറിയ ഹോട്ടലുകളിൽ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്ന ഒരു മെഷീൻ പരിചയപ്പെടാം. എണ്ണ ഉപയോഗിക്കാതെ ഈ മെഷീൻ ഉപയോഗിച്ച് പ്രോഡക്റ്റ് നിർമ്മിക്കാൻ സാധിക്കും. ഈ ഒരു മെഷീനിൽ ഏകദേശം 20 പ്രൊഡക്ടുകൾ നിർമിക്കാൻ കഴിയും, മാത്രമല്ല വീട്ടിലെ കറന്റ് മതിയാകും പ്രവർത്തിക്കാൻ.
ചപ്പാത്തി, റൊട്ടി, തന്ദൂരി പിസ്സ തുടങ്ങി ഒരുപാട് പ്രൊഡക്ടുകൾ ഈ ഒരു മെഷീൻ ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ്. ഫ്രഷ് സാധനങ്ങളും ചുരുങ്ങിയ ചെലവിലും ആഹാര സാധനങ്ങൾ ഇത് പോലെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഒന്ന് മുതൽ മൂന്ന് ട്രേ ഉള്ള മെഷീൻ വരെയുണ്ട്, ഒരേ സമയം 4 പിസ്സ വരെ വരെ ഉണ്ടാക്കാൻ കഴിയും.
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകളിലും ഈ മെഷീൻ ഉണ്ടെങ്കിൽ വളരെ ലാഭകരമായ ഒന്നാണ്. ഒരു പിസ്സ ഹട്ട് തുടങ്ങാൻ ഈ ഒരു മെഷീൻ മതിയാകും. ഒരു ചെറിയ സംരംഭം തുടങ്ങാൻ ഈ ഒരു മെഷീൻ തന്നെ മതിയാകും. ചപ്പാത്തി ഉണ്ടാക്കാൻ 1 മിനിറ്റ്, പിസ്സ ഉണ്ടാക്കാൻ 3 മിനിറ്റ് അങ്ങനെ വളരെ ചെറിയ സമയത്തിൽ ആഹാര സാധനങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഈ മാഷിന്റെ വില ഏകദേശം 3500 രൂപ മുതൽ 21000 രൂപ വരെയാണ് .

by