റിസ്ക് ഇല്ലാതെ തുടങ്ങാവുന്ന ബിസിനസ്

- Sponsored Links -

ഒരു ബിസിനെസ്സ് പ്ലാൻ പരിചയപ്പെടാം, ഇതിനു വേണ്ടിയുള്ള ടോട്ടൽ ഇൻവെസ്റ്റ്മെന്റ് നമ്മൾ സെക്യുരിറ്റി ടെപോസിറ്റ് ആയി ഇൻവെസ്റ്റ് ചെയ്യുന്ന ഒരു ലക്ഷം രൂപയാണ് . ഈ ബിസിനെസ്സ് പ്ലാൻ ഫ്രാൻചേസി ബിസിനെസ്സ് ആയി ബന്ധപ്പെട്ടതാണ് ആണ് . അത് കൊണ്ട് തന്നെ ഒരു ഫ്രാഞ്ചെസി ബിസിനെസ്സിൽ നിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവിടെ നമ്മക്കും ലഭിക്കുന്നു . അത് പോലെ തന്നെ ബിസിനെസ്സ് സ്റ്റാർട്ട് ചെയ്ത് ഒന്നോ രണ്ടോ മാസത്തിനകത്തു തന്നെ നമുക്ക് മിനിമം അൻപതിനായിരം രൂപയ്ക്കു മുകളിൽ ലാഭം നേടിത്തരുന്ന ഒരു ഫ്രഞ്ചെസി ബിസിനെസ്സ് പ്ലാൻ ആണ് .

ഈ ഒരു ബിസിനെസ്സിൽ പോയിന്റ് ഓഫ് സെയിൽ ഔട്ട്ലെറ്റുകൾ വഴിയാണ് നമുക്ക് ലാഭം വരുന്നത് . നിലവിൽ കേരളത്തിലെ എല്ലാ വില്ലേജുകളിലും ഈ ഒരു ബിസിനസിന് ആരംഭം കുറിക്കാനുള്ള സാഹര്യം ഉണ്ട് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് കമ്പനി തന്നെ പ്രൊഡക്ടുകൾ മാനേജ് ചെയ്യുന്നു എന്നുള്ളതാണ് . നമ്മൾ ധൈര്യപൂർവം മുന്നോട്ടിറങ്ങി എല്ലാം ഒന്ന്‌ കോ ഓർഡിനേറ്റ് ചെയ്‌താൽ മാത്രം മതിയാകും . ഈ ബിസിനെസ്സിൽ പ്ലാനിൽ നമ്മൾ ഒരു എംപ്ലോയിയെ നിർത്തിയാലും അവർക്കുള്ള സാലറിയും കമ്പനി തന്നെ ഓഫർ ചെയ്യുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. അത് കൊണ്ട് തന്നെ നമ്മുടെ പ്രോഫിറ്റ് വിഹിതം കൂടുന്നു.

- Sponsored Links -

ബിസിനെസ്സ് സ്റ്റാർട്ട് ചെയ്യാനായിട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 500 സ്ക്വയർഫീറ്റ് ഉള്ള ഒരു സ്ഥലം ആവശ്യമാണ് . അതിനോടൊപ്പം തന്നെ ഒരു കമ്പ്യൂട്ടറും ഒരു പ്രിന്ററും കൂടെ കമ്പനി ഡിമാൻഡ് ചെയ്യുന്നു. ഓൺലൈൻ ആയിട്ടുള്ള ഫെർമിന്റെ പോയിന്റ് ഓഫ് സെയിൽ ഔട്ട്ലെറ്റ് ആണ് നമ്മൾ ഫ്രാൻജെയ്‌സി ആയിട്ട് എടുക്കേണ്ടത്. കമ്പനിയുടെ GST-ൽ ആണ് നമ്മൾ വർക്ക് ചെയ്യേണ്ടത് . പ്രധാനമായും കമ്പനിയുടെ ഡാറ്റ ബേസിൽ വരുന്ന പർച്ചേയ്‌സസും അത് പോലെ പോയിന്റ് ഓഫ് സെലിന്റെ ചുറ്റുപാടുള്ള അറിഞ്ഞു വരുന്ന ആൾക്കാരുടെ സെയിലും ആണ് നടക്കുന്നത്. ഗ്രോസറി ഐറ്റംസ് ആണ് പ്രധാനമായും സെയിൽ നടക്കുന്നത്.

ബ്രാൻഡഡ് പ്രൊഡക്ടുകൾ തന്നെ വളരെ അധികം ലാഭത്തിൽ വിൽക്കാൻ സാധിക്കുന്ന രീതിയിലാണ് സെയിൽ ക്രമീകരിച്ചിരിക്കുന്നത്. ടോട്ടൽ സെയിൽ വാല്യൂവിന്റെ 5 % പ്രോഫിറ്റ് ആയി കണക്കാക്കുന്നത് . കമ്പനി സോഫ്ട്‍വെയർ വഴിയുള്ള ബില്ലിംഗ് ആയിരിക്കും നിലനിക്കുന്നത്. തുടക്കത്തിൽ തന്നെ നമുക്ക് ഏകദേശം 10 ലക്ഷത്തിന്റെ ടേൺ ഓവർ ഉണ്ടായിരിക്കും. അതിന്റെ ഒരു 5 ശതമാനം നിങ്ങൾക് പ്രോഫിറ്റ് ആയിട്ട് ലഭിക്കുന്നതാണ്. അത് കൂടാതെ ആദ്യത്തെ മൂന്നു മാസം ഒരു സപ്പോർട്ട് എന്ന നിലയിൽ 3500 രൂപയും നിങ്ങൾക്ക് കമ്പനി ഓഫർ ചെയ്യുന്നു.

- Sponsored Links -

Leave a Reply