നമുക്കറിയാം കോവിഡിന്റെ പശ്ചാത്തലത്തിൽ തന്നെ നിരവധി ആളുകൾക്കാണ് വിദേശത്തും നാട്ടിലുമായി തൊഴിൽ നഷ്ടപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നാട്ടിൽ പുതുതായി സംരംഭങ്ങൾ തുടങ്ങിയത് അനവധി ആളുകളാണ്. മാത്രവുമല്ല ഇപ്പോഴും നിരവധി ആളുകൾ കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായി നടത്തി കൊണ്ടുപോകാൻ കഴിയുന്ന സംരംഭങ്ങൾ കുറച്ച് അന്വേഷിക്കുന്നുണ്ട്.
അത്തരത്തിൽ ഉള്ള ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ പരിചയപ്പെടുത്തുന്ന ഒരു ഹൈഡ്രേറ്റ് മെഷീൻ ആണ്. ഈ ഒരു മെഷീൻ ഉപയോഗിച്ച് നിരവധി ബിസിനസുകൾ ചെയ്യാൻ സാധിക്കും. നമുക്ക് നിരവധി പ്രൊഡക്ടുകൾ ഈ മെഷീൻ ഉപയോഗിച്ച് ഡ്രൈ ചെയ്തെടുക്കാൻ സാധിക്കും. മാർക്കറ്റിൽ ലഭ്യമായ ഡ്രൈ പ്രൊജക്ടുകളും നമ്മൾ ഇങ്ങനെ നിർമിക്കുന്ന തമ്മിൽ വ്യത്യാസമുണ്ട് .
ഈ മെഷീൻ ഉപയോഗിച്ചു ട്രൈ ചെയ്യുന്ന പ്രൊഡക്റ്റിൽ അതിൻറെ വെള്ളത്തിൻറെ അംശം മാത്രമാണ് നഷ്ടമാകുന്നത്. 5 ട്രെ മുതൽ 52 ട്രെ ഉൾപ്പെടുന്ന മെഷീൻ വരെ ഇന്ന് നിലവിൽ ലഭ്യമാണ്. 17500 രൂപ മുതൽ ഒരു ലക്ഷത്തി നാൽപതിനായിരം രൂപയാണ് ഈ മെഷീൻ റെ വില. സിംഗിൾ ഫേസ് തന്നെ ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയും. ഫ്രൂട്ട്സ് മുതൽ മീൻ വരെ നമുക്ക് ഇതുപോലെ ഡ്രൈ ചെയ്തു വിൽപ്പന നടത്താൻ സാധിക്കും.

by