നിങ്ങളുടെ വീട്ടുപറമ്പിൽ 1 സെന്റ് സ്ഥലമോ ടെറസോ ഒഴിഞ്ഞു കിടക്കുന്നുണ്ടോ, എങ്കിൽ സ്വന്തമായി ഒരു കോഴി ഫാം തുടങ്ങാൻ സുവർണ്ണാവസരം. വെറും 95,000 രൂപ മുതൽ മുടക്കിൽ 100 കോഴികളും കൂടും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്ന ഒരു വഴിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
സ്വന്തമായി സംരംഭം തുടങ്ങാൻ ആലോചിക്കുന്നവർ കൂടുതൽ ചിന്തിക്കുന്നത് കോഴി വളർത്തൽ ആണ്. അതിനു ആകുമ്പോൾ കുറഞ്ഞ സ്ഥലമേ വേണ്ടു. കൂടാതെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാനും കഴിയും. കോഴി വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന അറിവാണ് ഇവിടെ പറയുന്നത്.
എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം, BV 380 ഇനത്തിൽ പെട്ട 100 കോഴികൾ, ടാറ്റ സ്റ്റീൽ നിർമിത കൂട്, കൂടാതെ 45 മാസത്തെ സർവീസും ഇൻഷുറൻസും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങളും വീഡിയോ കാണാം, കൂടാതെ വിഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് (9048453444). “Green farmz House No:PP10/423 Ravind Compound, Near union bank Main Road, Balaramapuram, Thiruvananthapuram, Kerala 695501”.

by