വെറും 130 രൂപയ്ക്ക് പോളിസി, ദിവസേന 500 രൂപ ലഭിക്കും

- Sponsored Links -

ICICI ലൊംബാർഡ് ഇൻഷുറൻസ് കമ്പനിയും ഫോൺ-പേ യും ചേർന്ന് ഗ്രൂപ്പ് സേഫ് കാർഡ് ഇൻഷുറൻസ് പോളിസിയുടെ കീഴിൽ ഒരു പ്രോഡക്റ്റ് ആണ് ഇവിടെ പറയുന്നത്. ഹോസ്പിറ്റൽ ക്യാഷ് ഇൻഷുറൻസ് എന്നാണ് ഇതിന്റെ പേര്. ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇല്ലാത്തവർക്ക് വളരെ ചെറിയ തുക കൊടുത്ത് ഇത് വാങ്ങാൻ സാധിച്ചാൽ താത്കാലിക സാമ്പത്തിക സുരക്ഷതുതത്വം ലഭിക്കും.

നമ്മൾ ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ എല്ലാ ദിവസവും ഒരു നിശ്ചിത തുക വീതം തരുന്നതാണ് ഈ പദ്ധതി. നിലവിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉള്ളവർക്കും ഈ പ്രോഡക്റ്റ് വാങ്ങാവുന്നതാണ്. വെറും 2  മിനുട്ടില്‍ ഫോണ്‍-പേ ആപ്പ് വഴി മാത്രമാണ് ഇത് വാങ്ങാന്‍ സാധിക്കുന്നത്. ഒരു വര്‍ഷമാണ്‌ ഈ പോളിസിയുടെ കാലാവധി, 15 ദിവസം ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയാല്‍ ദിവസേന നിശ്ചിത തുക വീതം ലഭിക്കുന്നതാണ്.

- Sponsored Links -

ദിവസവും 500 രൂപയാണ് നിങ്ങള്‍ അടയ്ക്കേണ്ടത് എങ്കില്‍ ഒരു വര്‍ഷം 130 രൂപയാണ് അടയ്ക്കേണ്ടത്. പ്രീമിയം തുക 230  ആണെങ്കില്‍ ദിവസേന 1000 രൂപ ലഭിക്കും. പ്രീമിയം തുക  460 ആണെങ്കില്‍ ദിവസേന 2000 രൂപ ലഭിക്കും. പ്രീമിയം തുക 1270  ആണെങ്കില്‍ ദിവസേന 5000 രൂപ ലഭിക്കും. ICU ൽ ആണ് കിടക്കുന്നതെങ്കിൽ ദിവസം ഇരട്ടി തുകയാകും ലഭിക്കുന്നത്. 18 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർക്ക് പോളിസിയിൽ ചേരാൻ സാധിക്കുന്നു. കുറഞ്ഞത് 48 മണിക്കൂറെങ്കിലും അഡ്മിറ്റ് ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.

- Sponsored Links -

Leave a Reply