സൗജന്യമായിട്ട് 50 ലിറ്റർ പെട്രോൾ, ഡീസൽ.

- Sponsored Links -

ദിവസംതോറും പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ എച്ച്ഡിഎഫ്സി ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് അറിഞ്ഞിരിക്കണം. പ്രതിവർഷം ഏകദേശം 50 ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ വരെ സൗജന്യമായി വാങ്ങാൻ ഈ കാർഡ് ഉപയോഗിച്ച് സാധിക്കും. ഈ കാർഡ് ലഭിക്കാൻ അപ്ലൈ ചെയ്യേണ്ട തീയതി ആർക്കൊക്കെ അപ്ലൈ ചെയ്യാം തുടങ്ങിയ വിവരങ്ങൾ അറിയാൻ തുടർന്നു വായിക്കുക.

- Sponsored Links -

ഈ കാർഡ് ലഭിച്ച നമ്മൾ കാർഡ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിലെ ബില്ല് മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടച്ചു കഴിഞ്ഞാൽ നമുക്ക് ഇന്ധന പോയിൻറ്കൾ ആയി ലഭിക്കും. ഈ പോയിൻറ് ഉപയോഗിച്ചാണ് നമുക്ക് പ്രതിവർഷം 50 ലിറ്റർ വരെ സൗജന്യമായി ഇന്ധനം ലഭിക്കുന്നത്. ഈയൊരു കാർഡിനായി എച്ച്ഡിഎഫ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അടുത്തുള്ള ബ്രാഞ്ചിൽ പോയി ഓഫ്ലൈനായി ആപ്ലിക്കേഷൻ സമർപ്പിക്കുകയോ ചെയ്യാം.

 

- Sponsored Links -

Leave a Reply