തയ്യൽ മെഷീനുകൾ സൗജന്യമായി ലഭിക്കും

- Sponsored Links -

കുടുംബം നോക്കാൻ ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്കും അല്ലെങ്കിൽ സ്വന്തമായി വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കും ആശ്വാസമായി കേന്ദ്ര സർക്കാർ പദ്ധതി ” പ്രധാനമന്ത്രി സീയിങ് മെഷീൻ പദ്ധതി “. ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭിക്കും. കേരളത്തിലെ സ്ത്രീകൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താനും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാനും വേണ്ടി കൊണ്ട് വന്ന ഈ പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷയ്‌ക്കേണ്ട രീതി തുടങ്ങിയ വിവരങ്ങളാണ് ഇവിടെ പറയുന്നത്.

16.09.2020 ൽ ആവിഷ്ക്കരിച്ച പ്രധാന മന്ത്രി സൗജന്യ തയ്യൽ മെഷീൻ പദ്ധതി സാധാരണക്കാർക്ക് ആശ്വാസം ആകും എന്നതിൽ യാതൊരു തർക്കവുമില്ല. കേരളത്തിൽ മാത്രം ഏകദേശം 50,000 തയ്യൽ മെഷീൻ ആണ്ഈ പദ്ധതി പ്രകാരം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ഉള്ള സ്ത്രീകളുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും വേണ്ടി ആവിഷ്കരിച്ച ഈ പദ്ധതി വാർഷിക വരുമാനം 12,000 രൂപയിൽ കുറഞ്ഞവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.

- Sponsored Links -

ഇതിന് വേണ്ടിയുള്ള അപേക്ഷ ഫോം ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അത് പൂരിപ്പിച്ച് ആവഹ്സ്യമുള്ള രേഖകൾ ഉൾപ്പടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിലോ പഞ്ചായത്ത് ആയി ബന്ധപ്പെട്ടോ നൽകാവുന്നതാണ്. കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഈ പദ്ധതി നടത്തുന്ന കേരള സർക്കാർ ആയിരിക്കും. 20 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വരുമാനം, ഐഡന്റിറ്റി, പ്രായം തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അപ്ലിക്കേഷൻ ഫോം ലിങ്ക്

- Sponsored Links -

Leave a Reply