ആർക്കും ചെയ്യാം ഈ ഓൺലൈൻ ജോലി

- Sponsored Links -

സംഗീർണതകൾ ഒന്നും തന്നെ ഇല്ലാതെ നേരിട്ടുള്ള അഫിലിയേറ്റഡ് മാർക്കറ്റിങ്ങിന് ഉള്ള ഒരു മാർഗമാണ് “ഏൺ കരോ ” എന്ന ഓപ്‌ഷൻ. അപ്ലൈ ചെയ്യുന്ന സമയം തന്നെ പ്രോസസ്സിംഗ് എല്ലാം കംപ്ലീറ്റ് ആകുന്ന ഒരു അഫ്‌ലിയേറ്റഡ്‌ മാർക്കറ്റിങ് ഓപ്‌ഷൻ ആണിത്. ഒട്ടുമിക്ക പോപ്പുലർ ആയിട്ടുള്ള വെബ്‌സൈറ്റുകളിലെ ഷോപ്പിംഗുകൾ എല്ലാം തന്നെ “ഏൺ കരോ” എന്ന ഓപ്‌ഷനിലൂടെ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് വഴി ഷോപ് ചെയ്യുമ്പോൾ ഷോപ്പിംഗ് ബെനിഫിറ്റ് കൂടാതെ ഒരു കമ്മീഷൻ എന്ന നിലയിലും നമുക്ക് ഏണിങ്‌സ് ലഭിക്കുന്നു. നമ്മുടെ സോഷ്യൽ മീഡിയ ഫോള്ളോവെർസ്, നമ്മുടെ പരിചയക്കാർ തുടങ്ങിയവർ നമ്മൾ ഷെയർ ചെയ്യുന്ന ലിങ്ക് വഴി പർച്ചേസ് ചെയ്യുമ്പോൾ നമുക്ക് ഒരു കമ്മീഷൻ ലഭിക്കുന്നു.

ആ ഒരു വെബ്‌സൈറ്റിൽ പോയി ഓരോ പ്രൊഡക്ടിന്റെയും ലിങ്ക് നമ്മൾ ഉണ്ടാക്കി എടുക്കുന്നു. എത്ര ലിങ്കുകൾ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ നമുക്ക് ഇതിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയോ അല്ലെങ്കിൽ നമ്മുടെ പേരും ഇമെയിൽ ഐഡിയും വെച്ചോ ഇതിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്. ലോഗിൻ ചെയ്യുമ്പോൾ നമ്മൾ ഹോം പേജിൽ എത്തുന്നു.

- Sponsored Links -

അവിടെ ഒരുപാട് ഷോപ്പുകളുടെ സൈറ്റുകൾ കാണാൻ സാധിക്കുന്നു.അതിൽ നിന്നും നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉല്പന്നത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക. ശേഷം “ഏൺ കരോ”യുടെ ഹോം പേജിൽ വന്നതിന് ശേഷം അവിടെ കാണുന്ന make links എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ നമ്മൾ paste link ഓപഷനിൽ നേരത്തെ കോപ്പി ചെയ്തു വെച്ച ലിങ്ക് പേസ്റ്റ് ചെയ്യുക. ശേഷം make profit എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ലിങ്ക് ക്രിയേറ്റ് ചെയ്യുന്നു. ഈ ലിങ്ക് നമുക്ക് സോഷ്യൽ മീഡിയയിലേക്ക് ഷെയർ ചെയ്യാവുന്നതാണ്.

ഇനി ഈ ലിങ്ക് വഴി ആരെങ്കിലും പർച്ചേസ് ചെയ്യുമ്പോൾ നമുക്ക് ഒരു കമ്മീഷൻ കിട്ടുന്നു. ഇനി നിങ്ങൾക്ക് കൂടുതൽ പണം നിങ്ങൾക്ക് നേടാനും “ഏൺ കരോ”വഴി സാധിക്കുന്നു.ഇത് വഴി SBI കാർഡിലേക്കും അപ്ലൈ ചെയ്യാം. നിങ്ങൾ വഴി നിങ്ങളുടെ പരിചയത്തിലുള്ളവർക്ക്‌ SBI കാർഡിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുന്നു . നിങ്ങൾ സ്വന്തമായോ നിങ്ങൾ വഴി മറ്റു ആളുകളോ SBI ക്രെഡിറ്റ് കാർഡിന് വേണ്ടി അപ്ലൈ ചെയ്ത് കാർഡ് പ്രോസസിങ് അപ്രൂവൽ ചെയ്യുകയാണെങ്കിൽ ഒരോ പ്രോസസിംഗിനും നിങ്ങൾക്ക് 1500 രൂപ വീതം ലഭിക്കുന്നു. ഇതിനായി EARN KARO ആപ്പ് ഓപ്പൺ ചെയ്യുക.

ശേഷം SBI CARD എന്നു ടൈപ്പ് ചെയ്യുക. അപ്പോൾ SBI കാർഡിന്റെ ഒരു പേജ് വരും. അതിൽ COPY LINK എന്ന ഓപഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം ബ്രൗസറിൽ പോയി പേസ്റ്റ് ചെയ്യുക. അപ്പോൾ SBI ക്രഡിറ്റ് കാർഡിന്റെ വെബ്‌സൈറ്റ് ഓപ്പൺ ആകും. അവിടെ നിങ്ങളുടെ ഡീസ്റ്റയിൽസ് കൊടുക്കുക. അവിടെ നിങ്ങൾക്ക് OTP വെരിഫിക്കേഷൻ ചെയ്യേണ്ടതായി വരുന്നു. ശേഷം അപ്പ്രൂവലിനായി പോകുന്നു. ഇനി നിങ്ങൾക്ക് കിട്ടുന്ന ഏർണിങ്സ് കാണുന്നതിനായി മൈ ഈർണിങ്സ് എന്ന ഓപ്‌ഷനിലാണ്. വെബ്സൈറ്റ് ലിങ്ക് ഇവിടെ

- Sponsored Links -

Leave a Reply