ലോൺ എടുത്തിട്ടുള്ളവർക്ക് വീണ്ടും സഹായം

- Sponsored Links -

പപല ആവശ്യങ്ങൾക്കായി ലോൺ എടുത്തിട്ടുള്ളവർക്ക് ലോക്ക് ഡൗൺ സമയത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് കഴിഞ്ഞ മാസം വരെ ആയിരുന്നു. സെപ്റ്റംബർ മുതൽ വായ്‌പ അടവുകൾ തിരിച്ചടക്കേണ്ടി വരും. പക്ഷെ സുപ്രീം കോടതി നേരിട്ട് ലോൺ അടയ്ക്കാനുള്ള ഒരു സൗകര്യം ആയി കുറച്ച് ദിവസം കൂടി നമുക്ക് ലോൺ അടയ്‌ക്കേണ്ട ആവശ്യം വരില്ല. എല്ലാത്തരത്തിലുള്ള ലോണുകൾക്കും ഇത് ബാധകമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ തുടർന്ന് വായിക്കുക.

നമുക്കറിയാം കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് ആശ്വാസമെന്ന നിലയിൽ 6 മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മാസം മുതൽ അടച്ചു തുടങ്ങേണ്ടതായിരുന്നു അടവ്, പക്ഷെ ഈ മാസം 28 വരെ അത് നീട്ടിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഈ മാസം 28 വരെ നീട്ടി, വാഹന വായ്‌പ, ഹൗസിങ് ലോൺ തുടങ്ങി ഏത് രീതിയിലുള്ള വായ്‌പ ആണെങ്കിലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

- Sponsored Links -

എല്ലാ ബാങ്ക് വായ്പയുടെ മൊറട്ടോറിയം സെപ്റ്റംബർ 28 വരെ ഉണ്ട്, അത് വരെ നിങ്ങൾക്ക് തിരിച്ചടച്ചില്ലെങ്കിലും നിങ്ങളുടെ സിബിൽ സ്കോറിനെ അത് ബാധിക്കുകയില്ല. ഈ മൊറട്ടോറിയം കാലാവധി തുടർന്നും നീട്ടി കിട്ടാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് ശെരിക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വളരെയേറെ ആശ്വാസം നൽകുന്ന ഒരു വാർത്തയാണ്. പലിശയുടെ കാര്യത്തിലും കൂടുതൽ വിവരങ്ങൾ ഈ മാസം അവസത്തോടെ അറിയാൻ കഴിയും.

- Sponsored Links -

Leave a Reply