ആടും ആട്ടിന്‍ കൂടും തീറ്റപ്പുല്ലുമടക്കം ലഭിക്കും

- Sponsored Links -

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ കാർഷിക മേഖലയിലേക്കാണ് തിരിയുന്നത്. ഇത്തരത്തിൽ ഒരുപാട് പേര് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒന്നാണ് ആട് വളർത്തൽ. പക്ഷെ തുടങ്ങാൻ ആവശ്യമായ ചിലവുകൾ, കൂട് നിർമിക്കാൻ ഉള്ള ചിലവ്, പുല്ല്, തീറ്റ തുടങ്ങിയ കണ്ടെത്തണം, നിരവധി കാര്യങ്ങളൊരുമിച്ച് പല ആളുകളും ആട് വളർത്തൽ വേണ്ട എന്ന വെക്കുന്നുണ്ട്. എന്നാൽ ആഗ്രഹമുള്ളവർക്ക് ആടുകളെ ഇൻഷുറൻസും കൂടും സഹിതം ലഭിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. തിരുവനന്തപുരം ആസ്ഥാനമായ Qore3 Innovations എന്ന കമ്പനിയാണ് ഈ അവസരം ഒരുക്കുന്നത്.

ആധുനിക ആട്ടിൻ കൂട് (ഏകദേശം 40 ആട് വരെ വളർത്താൻ പറ്റുന്ന), കൂടെ 6 മാസത്തിൽ കൂടുതൽ പ്രായമുള്ള 20 ആടു൦ ആടിനുള്ള ഇൻഷുറൻസും തരുന്നു, മലബാറി ഇനത്തിൽപെട്ട ആടുകളോടൊപ്പം 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാനുള്ള തീറ്റ പുല്ല് ഉൾപ്പെടെ ലഭിക്കുന്നു, ഇതിന് ചിലവാകുന്നതാകട്ടെ 3,75,000/- രൂപ മാത്രം. കൂട് നിർമിച്ചിരിക്കുന്നത് ആടുകളെ തുറന്നു വിടാതെ വളർത്തുന്ന രീതിയിലാണ്. മാത്രമല്ല തന്നെ മുട്ടനാടിനും ഗർഭിണി ആടിനും ആട്ടിൻ കുട്ടികൾക്കും വെവ്വേറെ അറകൾ ഉണ്ട്.

- Sponsored Links -

ഈ കൂടിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ ഇതിന്റെ വേസ്റ്റ് കളക്ഷൻ തന്നെയാണ്. കൂട് നിർമിച്ചിരിക്കുന്നത് തറയിൽ നിന്നും 6 അടി വരെ ഉയരത്തിലായത് കൊണ്ട് തന്നെ മറ്റു മൃഗങ്ങളിൽ നിന്നുമുള്ള ആക്രമണം ആടുകൾക്ക് ഉണ്ടാകില്ല. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനവും ഫീഡറും കൂട്ടിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. പൂർണമായും അടച്ചുറപ്പുള്ള രീതിയിൽ നിർമിച്ചിട്ടുള്ള ആട്ടിൻ കൂട് വാങ്ങാനും ആടിനെ വളർത്താനുള്ള പരിശീനലനവും ലഭിക്കുവാറും ( +91 9400585947) ഈ നമ്പറിൽ ബന്ധപ്പെടുക.

High Tech Mini Poly House Farming

High Tech Mini Poly House Farming Work in progress…If you are interested to do this project in terrace or in land, contact us through phone or whatsapp to 9400585947. Our service available all over Kerala. Feel free to contact us for details.

Posted by Qore3 Innovations on Tuesday, June 30, 2020

 

- Sponsored Links -

Leave a Reply