ഈ കൊറോണ മഹാമാരിയുടെ സമയത്ത് ഭക്ഷണ ബിസിനെസിനോടപ്പം പിടിച്ചു നിന്ന ഒരു ബിസ്നെസ്സാണ് കൺസ്ട്രക്ഷൻ ഇൻഡസ്ടറി. നമ്മളുടെ വീട്ടിയിരുന്ന് തന്നെ വസ്തുക്കൾ മാർക്കറ്റിൽ വിറ്റ് ലാഭമുണ്ടാക്കാൻ പറ്റിയ ഒരു ബിസിനെസ്സ് ഐഡിയെ കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കാൻ പറ്റിയ ഒരു പ്രോഡക്റ്റാണ് ആണി. നോർത്ത് ഇന്ത്യയിൽ നിന്നും ഈ ഒരു പ്രോഡക്റ്റ് കൊണ്ടുവന്ന് ഇവിടെ വിൽക്കുബോളും നമ്മൾ സ്വന്തമായി വിൽക്കുബോളും വളരെയധികം വ്യത്യാസമുണ്ട്.
അതുകൊണ്ട് തന്നെ നമ്മൾ ലോക്കൽ ഈ ഒരു പ്രോഡക്റ്റ് പ്രൊഡക്ഷൻ ചെയ്തു വിൽക്കാൻ സാധിക്കാൻ പറ്റുമെങ്കിൽ നമ്മളുടെ കേരള മാർക്കറ്റ് തിരിച്ചു പിടിക്കാൻ പറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു ആണിയുടെ വില കൂടിപോയാൽ ഒരു രൂപയോ അല്ലെങ്കിൽ രണ്ട് രൂപയുടെ താഴെ ആയിരിക്കും. 55-60% വരെ ഒരു ആണിക്ക് മാർജിൻ ലഭിക്കും. അതുകൊണ്ട് തന്നെ നല്ല ക്വാണ്ടിറ്റി ഉണ്ടെങ്കിൽ നല്ലയൊരു ലാഭമായിരിക്കും നമ്മൾക്ക് ലഭിക്കുന്നത്. ലോക്കൽ മാർക്കറ്റിൽ തന്നെ വില്പന നടത്താനും ഓർഡർ ലഭിക്കുവനും വളരെയധികം എളുപ്പമാണ്. ഇന്ത്യൻ മാർട്ട് പോലത്തെ വെബ്സൈറ്റിൽ അന്വേഷിച്ചാൽ മെഷിനറിയുടെ കാര്യങ്ങൾ അറിയുവാൻ സാധിക്കും.
ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ ഒരു ആണി നിർമിക്കുന്ന മെഷീനിനു ഉണ്ടാകും. എന്നാൽ ഒരു തുടക്കക്കാരൻ ആയതുകൊണ്ട് തന്നെ ഇത്രയ ഇൻവെസ്റ്റ്മെന്റിൽ തുടങ്ങാതിരിക്കുന്നത് ആയിരിക്കും നല്ലത്. ഒരു രണ്ട് ലക്ഷം രൂപയുടെ താഴെ വരുന്ന മെഷീൻ മോഡൽ നോക്കുക. റോ മെറ്റീരിയൽസ് സ്വന്തമായി ലോഡ് ചെയ്യുക എന്നിവയൊക്കെ ശ്രെദ്ധിക്കുക.സ്റ്റൈൻ ലെസ്സ് വയറാണ് ഇതിൻറെ പ്രധാനപ്പെട്ട വസ്തു. നിർമിക്കുന്നത് വളരെയധികം എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സ്വന്തമായി തന്നെ ആണി നിർമ്മിക്കുവാൻ സന്ധിക്കും. പല തരത്തിൽ ഉള്ള മെഷീനുകൾ ഉണ്ട്. വളരെയധികം രൂപയുള്ള മെഷീനും ചെറിയ വിലയുള്ള മെഷീനും തമ്മിലുള്ള വ്യത്യാസം ഒരു മിനുട്ടിൽ എത്രയ ആണികൾ നിർമ്മിക്കാൻ പട്ടുമെന്നതാണ്.
വളരെ എളുപ്പമായ മാർക്കറ്റ് രീതിയാണ്. കടകളിൽ കൊടുക്കുന്നതിനേക്കാൾ ചെറിയ വിലയിൽ നിങ്ങൾക്ക് കൊടുക്കുവാൻ സാധിക്കുമെങ്കിൽ ഇഷ്ടം പോലെ ഓർഡർ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയം വേണ്ട. ചെറിയ ഇൻവെസ്റ്റ്മെന്റ്, നിർമ്മിക്കുവാൻ എളുപ്പം, മാർക്കറ്റിംഗ് എന്നിവ വളരെയധികം എളുപ്പമുള്ള കാര്യമാണ്. മെഷിനറി കാര്യങ്ങൾ അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യൻ വെബ്മാർട്ട് എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

by