ക്യാബിനറ്റ് സെക്രെട്ടറിയേറ്റിൽ ജോലി നേടാൻ അവസരം.

- Sponsored Links -

ക്യാബിനറ് സെക്രെട്ടറിയേറ്റ് 12 ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 31.08.2020. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 12 ഒഴിവുകളുണ്ട്, ഡെൽഹിയിലാകും നിയമനം. ഏതെങ്കിലും അംഗീകൃത സ്കൂൾ/ ബോർഡിൽ നിന്നും +2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST വിഭാഗത്തിന് 5 വർഷവും ഒബിസി വിഭാഗത്തിന് 3 വർഷവും വൈകല്യം ഉള്ളവർക്ക് 10 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

- Sponsored Links -

21,700 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. അപേക്ഷിച്ചവരിൽ നിന്നും തിരഞ്ഞെടുക്കുന്നത് എഴുത്തു പരീക്ഷ, PET കൂടാതെ ഇന്റർവ്യൂ വഴിയാകും. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റ്, മറ്റ് രേഖകളും താഴെ പറയുന്ന വിലാസത്തിൽ 31.08.2020 മുൻപായി അപേക്ഷകൾ ക്ഷണിക്കുന്നു. ” Under Secretary (Pers.F), Cabinet Secretariat, Govt. of India. Room No. 1001. B-1 Wing, 10th Floor, Pandit Deendayal Antyodaya Bhawan, CGO Complex, Lodhi Road. New Delhi-110003″

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
- Sponsored Links -

Leave a Reply