4600 രൂപ മാസം പെൻഷൻ

- Sponsored Links -

നമുക്ക് അറിയാം ഒത്തിരി റിട്ടയമെന്റ് പ്രൊഡക്ടുകൾ മാർകെറ്റിൽ അവൈലബിൾ ആണെന്ന്. അതിൽ നിന്നും എങ്ങനെ ഏതൊക്കെ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാം എന്നാണ് നമ്മൾ അറിയേണ്ടത്. കൂടുതൽ ആയും ഇൻഷുറൻസ് കമ്പനികൾ ആണ് റിട്ടയർമെന്റ് പ്രൊഡക്ടുകൾ ഇറക്കുന്നത്. ഇതിൽ കുറച്ചു ബെറ്റർ ആയ പ്രോഡക്റ്റ് ആണ് എൽ ഐ സി യുടെ ജീവൻ ശാന്തി. ഇത് നമുക്ക് നമ്മുടെ കാലശേഷം നമ്മളുടെ പാർട്നെരുടെ പേരിലേക്ക് വരുന്ന രീതിയിലും ഡിസൈൻ ചെയ്ത് എടുക്കാവുന്നതേ ഉള്ളു. ഈ ജീവൻ ശാന്തി പോളിസിയിൽ പത്തോളം ഓപ്‌ഷൻസുകൾ അവൈലബിൾ ആണ്.

അതിൽ നമുക്ക് പറ്റിയത് തിരഞ്ഞെടുക്കാവുന്നതേ ഉള്ളു . ഇപ്പോഴത്തെ ഈ കൊറോണ സീസണിൽ ഈ ഒരു പോളിസി വളരെ അധികം പോപ്പുലർ ആയി വന്നതായി കാണാം. സ്റ്റേബിൾ ആയി റിട്ടേൺ നൽകപ്പെടുന്നു എന്നുള്ളത് കൊണ്ടാണ് ഇതിന് ഇത്രയും മുൻഗണന നൽകപ്പെട്ടത്. ഇതിൽ സിംഗിൾ പ്രീമിയം പോളിസി ആണുള്ളത്. ആദ്യം കുറച് കൂടുതൽ പണം നിക്ഷേപിക്കുക. അപ്പോൾ നമുക്ക് മുന്നിൽ രണ്ട് ഓപ്‌ഷൻസ് ഉണ്ട് .ഒന്നാമതായി ചെയ്യാൻ പറ്റുന്നത് അപ്പോൾ തന്നെ പെൻഷൻ സ്റ്റാർട്ട് ചെയ്യാം. അല്ലെങ്കിൽ കുറച്ചു നാളത്തേക്ക് നീട്ടി വെച്ചു പെൻഷൻ സ്റ്റാർട്ട് ചെയ്യാം. അത് ഏകദേശം ഒരു വർഷം മുതൽ ഇരുപത് വർഷം വരെ പെൻഷൻ നീക്കിയിട്ട് തുടങ്ങാൻ പറ്റും.

- Sponsored Links -

മിനിമം മുപ്പത് വയസ്സ് എങ്കിലും ആയാൽ മാത്രമേ ഈ പോളിസിയിൽ പ്രവേശിക്കാൻ സാധിക്കു. അത് പോലെ ഇൻവെസ്റ്റ് ചെയ്യേണ്ട മിനിമം എമൗണ്ട് ഒന്നര ലക്ഷം രൂപയാണ്. സിംഗിൾ ആയിട്ടും ജോയിന്റ് ആയിട്ടും നമുക്ക് പോളിസി സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഒരു മധ്യവയസ്സ് എത്തിയതും, അത് പോലെ ഫൈനാൻഷ്യലി അത്യാവശ്യം നല്ല ബാഗ്രൗണ്ട് ഉള്ളവർക്കും തുടങ്ങാൻ പറ്റിയ നല്ലൊരു പോളിസിയായാണിത്.സ്റ്റേബിൾ ആയി ഗ്യാരന്റിയോട് കൂടെ നിങ്ങൾക് പെൻഷൻ ലഭിക്കാനുള്ള നൊരു നല്ല പോളിസിയാണ് ഈ ജീവൻ ശാന്തി പോളിസി, നിങ്ങളുടെ പെൻഷൻ റിക്വയർമെൻറ് ആദ്യം തന്നെ മനസ്സിലാക്കുകയും അതിന് പറ്റിയ പോളിസി തിരഞ്ഞെടുക്കുകയും ചെയ്യുക.

- Sponsored Links -

Leave a Reply